പട്ന: സ്കൂള്‍ യൂണിഫോമിന് പണമടക്കാത്തതിന് പെണ്‍കുട്ടികളെ സ്കൂള്‍ അധികൃതര്‍ വിവസ്ത്രരാക്കിയ ശേഷം സ്കൂളില്‍ നിന്ന് പുറത്താക്കി. ബിഹാറിലെ...
പട്ന: സ്കൂള്‍ യൂണിഫോമിന് പണമടക്കാത്തതിന് പെണ്‍കുട്ടികളെ സ്കൂള്‍ അധികൃതര്‍ വിവസ്ത്രരാക്കിയ ശേഷം സ്കൂളില്‍ നിന്ന് പുറത്താക്കി. ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് സ്കൂള്‍ അധികൃതര്‍ പുറത്താക്കിയത്. കൊറിയ പഞ്ചായത്തിലെ ബിആര്‍ അക്കാദമിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്.
സ്കൂള്‍ അധികൃതരാണ് പ്രത്യേകം ഫീസ് ഈടാക്കി കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നത്. എന്നാല്‍, ഫീസ് അടയ്ക്കാനുള്ള പണം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഫീസ് അടയ്ക്കാന്‍ സാധിച്ചില്ല.
ഇതിനെത്തുടര്‍ന്ന് കുട്ടികളുടെ അച്ഛനെ സ്കൂള്‍ അധികൃതര്‍ വിളിച്ചുവരുത്തി. ഫീസ് അടയ്ക്കാമെന്നും കുറച്ചുകൂടി സാവകാശം നല്‍കണമെന്നും കുട്ടികളുടെ അച്ഛന് അധികൃതരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ അതു ചെവിക്കൊണ്ടില്ല. മാത്രമല്ല, ആളുകളുടെ മുന്നില്‍ വച്ച് കുട്ടികളെ അധികൃതര്‍ വിവസ്ത്രരാക്കിയെന്ന് അച്ഛന് പറയുന്നു.
കുട്ടികളുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി അകോശ് ചൗധരി അറിയിച്ചു.
Summary: The two school girls, one in the first standard, and the other a nursery student, were enrolled at a private school in Koria village, which falls under the jurisdiction of the Mufassil police station of Begusarai district. The school owner had reportedly asked the teacher to undress the girls.

COMMENTS