കമ്മട്ടിപ്പാടത്തിലെ ഗംഗയായുള്ള വിനായകന്റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ ഫഹദ് ഫാസില്‍. അസാധാരണ അഭിനയമാണ് ചിത്രത്തില്‍ വിനായകന്റേതെന്നും പത്...
കമ്മട്ടിപ്പാടത്തിലെ ഗംഗയായുള്ള വിനായകന്റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ ഫഹദ് ഫാസില്‍. അസാധാരണ അഭിനയമാണ് ചിത്രത്തില്‍ വിനായകന്റേതെന്നും പത്ത് ഫഹദ് ഫാസിലിന് ഗംഗയെ പോലൊരു റോള്‍ ചെയ്യാനാവില്ലെന്നും ഫഹദ് പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിലെ മഹേഷാവാന്‍ വിനായകനും കഴിയും. മറ്റൊരു രീതിയിലായിരിക്കുമെന്നു മാത്രം. എന്നാല്‍, എനിക്കൊരിക്കലും കമ്മട്ടിപ്പാടം പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ല, ഫഹദ് പറഞ്ഞു.
ഫഹദിന്റെ മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍, വിനായകനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിനാണ് ലഭിച്ചത്.
ഫഹദിന്റെ പുതിയ ചിത്രം ടേക്ക് ഓഫ് മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക. ഫഹദിനൊപ്പം കുഞ്ചാക്കോ ബോബനും അസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

COMMENTS