കോഴിക്കോട്: പുതുവൈപ്പില്‍ സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതച്ച പൊലീസ് നടപടിയെ എതിര്‍ത്ത് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച പൊലീസിന്റെ ...
കോഴിക്കോട്: പുതുവൈപ്പില്‍ സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതച്ച പൊലീസ് നടപടിയെ എതിര്‍ത്ത് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച പൊലീസിന്റെ നടപടി ശരിയായില്ലെന്നും ജനങ്ങളെ പൊലീസ് സഹോരങ്ങളെപ്പോലെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര് ജനങ്ങളെ ആക്രമിച്ചാലും ശരിയല്ല. പൊലീസിനെയും ജനങ്ങള്‍ സഹോദരങ്ങളെ പോലെ കാണണം. കോഴിക്കോട് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
പിന്നീട് ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി ശരിയല്ലെന്നാണോ ഉദ്ദേശിച്ചതെന്ന മധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പൊലീസുകാരനും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു മറുപടി.
പുതുവൈപ്പില്‍ ഐഒപി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച നടപടിയെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.
Tags: Jacob Thomas, Police, Strike, Kerala

COMMENTS