ഡെങ്കി വൈറസ് ബാധ ഉണ്ടായാല്‍ ആറു മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഡെങ്കിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറസ് പനിക്കുള്ളവ തന...
ഡെങ്കി വൈറസ് ബാധ ഉണ്ടായാല്‍ ആറു മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഡെങ്കിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറസ് പനിക്കുള്ളവ തന്നെയാണ്. എന്നാല്‍, മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായി കഠിനമായ ശരീരവേദന ഉണ്ടാവും.
കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദ്ദി എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്ന പാടുകളും ചിലപ്പോള്‍ കണ്ടുവെന്നു വരാം.
ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉടന്‍ തന്നെ ചികിത്സ തേടണം. പനി വരുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതാണ് ഉത്തമം. സ്വയം ചികിത്സയ്ക്ക് ഒരിക്കലും ശ്രമിക്കരുത്.
ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നുകളില്ല. ലക്ഷണങ്ങള്‍ക്കും രോഗതീവ്രതയ്ക്കും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
Summary: If symptoms of dengue fever appear, consult a doctor. It is dangerous to try self treatment.
Tags: Dengue, Fever, Health, Prevention

COMMENTS