ക്രൂരമായ ലൈംഗിക പീഡനം, മലദ്വാരത്തില്‍ മരക്കുറ്റി കുത്തിക്കയറ്റി, മലേഷ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം, രാജ്യമാകെ പ്രതിഷേധം ഉയരുന്നു

ക്വലാലംപുര്‍:  അക്രമികള്‍ തടഞ്ഞുവച്ച് മണിക്കൂറുകള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പതിനെട്ടുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ...

ക്വലാലംപുര്‍:  അക്രമികള്‍ തടഞ്ഞുവച്ച് മണിക്കൂറുകള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പതിനെട്ടുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് മലേഷ്യന്‍ ആശുപത്രിയില്‍ ദാരുണ അന്ത്യം.

ടി. നവിന്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കാണ് ദാരുണ അന്ത്യമുണ്ടായത്. വെളുപ്പിന് രണ്ടരയ്ക്ക് ക്വലാലംപുരിലെ ഒരു ബര്‍ഗര്‍ ഷോപ്പിനു പുറത്തുവച്ചാണ് സംഭവം. കൂട്ടുകാരനായ പ്രവീണുമൊത്ത് ബര്‍ഗര്‍ കഴിക്കാനെത്തിയതാണ് നവീന്‍.

മലേഷ്യന്‍ നിവാസികളായ അഞ്ചംഗ സംഘം ഇവരെ സ്വവര്‍ഗാനുരാഗികളെന്നു പറഞ്ഞു കളിയാക്കി. പിന്നെ, ശാരീരികമായ ഉപദ്രവം തുടങ്ങിയപ്പോള്‍ പ്രവീണ്‍ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. നവീന്‍ ക്രിമിനലുകളുടെ പിടിയിലായി.

ഇവര്‍ പ്രവീണിനെ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്കു കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. തുടര്‍ന്ന് കുട്ടിയുടെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ഇതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമായത്.

അത്യാസന്ന നിലയിലായ കുട്ടിയെ അവിടെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു. നേരം പുലര്‍ന്ന ശേഷമാണ് കുട്ടിയെ മറ്റുള്ളവര്‍ കണ്ടത്. അപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി ഒരിക്കലും സ്വബോധം വീണ്ടെടുത്തിരുന്നില്ല. മസ്തിഷ്‌കമരണം സംഭവിച്ചിരുന്നതായി പെനാംഗ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

സ്‌കൂളിളിലെ നല്ല കുട്ടികളിലൊരാളായിരുന്നു നവീനെന്ന് അദ്ധ്യാപകര്‍ പറയുന്നു. പൊതുവേ സൗമ്യ സ്വഭാവക്കാരനായ നവീനെ കൂട്ടുകാര്‍ കളിയാക്കുക പതിവായിരുന്നു. തമാശകളിലും ചെറുചിരി മാത്രമായിരുന്നു അവന്റെ മറുപടിയെന്ന് അദ്ധ്യാപകര്‍ ഓര്‍ക്കുന്നു.

16 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് ആക്രമികള്‍. അഞ്ചുപേരും പിടിയിലായിട്ടുണ്ട്. അക്രമികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു കേസെടുത്തതായി നാഷണല്‍ പൊലീസ് മേധാവി ഖാലിദ് അബു ബക്കര്‍ പറഞ്ഞു.

ആയിരക്കണക്കിന് ആളുകളാണ് നവീന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.




A 16-year-old Indian student who was allegedly sexually assaulted by Malaysians died at a Malaysian hospital.

T Nivin, a student of Indian origin, had the tragic end. The incident happened outside a burger shop in Kuala Lumpur late night. Naveen came to Burger with his friend Praveen. Then Praveen escaped from the spot when physical abuse started. They took Naveen to a deserted ground and raped for hours.

Attacks are between the ages of 16 and 20. Five were held. The police say the victims can get death penalty.  Thousands of people attended Naveen's funeral.


Tags:  Indian student , sexually assaulted, Malaysians, T Nivin,  Indian origin,   Kuala Lumpur, Praveen, rape, death penalty 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,296,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5309,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11455,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1519,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1146,
ltr
item
www.vyganews.com: ക്രൂരമായ ലൈംഗിക പീഡനം, മലദ്വാരത്തില്‍ മരക്കുറ്റി കുത്തിക്കയറ്റി, മലേഷ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം, രാജ്യമാകെ പ്രതിഷേധം ഉയരുന്നു
ക്രൂരമായ ലൈംഗിക പീഡനം, മലദ്വാരത്തില്‍ മരക്കുറ്റി കുത്തിക്കയറ്റി, മലേഷ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം, രാജ്യമാകെ പ്രതിഷേധം ഉയരുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqjdDpR9bRVPcc-nphS64LQD5sMXdzhiIrj2vieNR2wzmezKcNjoaRyOCU6irHE2mcVNGT0JteLo4RE1mwVsYBnEra4JKZJxtw8bu0DqhDPXbE9bRuBHZnCRgvK2-dsSlh3pgzB31L5ard/s400/t+naveen+rape+case.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqjdDpR9bRVPcc-nphS64LQD5sMXdzhiIrj2vieNR2wzmezKcNjoaRyOCU6irHE2mcVNGT0JteLo4RE1mwVsYBnEra4JKZJxtw8bu0DqhDPXbE9bRuBHZnCRgvK2-dsSlh3pgzB31L5ard/s72-c/t+naveen+rape+case.jpg
www.vyganews.com
https://www.vyganews.com/2017/06/brutal-sexual-assault-india-boy-died.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/brutal-sexual-assault-india-boy-died.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy