കോഴിക്കോട്: കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സ്വകാര്യവാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ കമ്മിറ്റി ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ ബിഎംഎസ് ഹര്‍ത്താല്‍.
സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് മൂവാറ്റുപുഴയില്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
കൊടിമരവും ഫഌക്സും നശിപ്പിച്ചെന്ന് ആരോപിച്ച് മൂവാറ്റുപുഴയില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

COMMENTS