ധാക്കാ: ബംഗ്ലാദേശില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 134 ആയി. മരണസംഖ്യ ഉയര്‍ന്നേക്കും. നൂറിലധികം പേര്‍ക്കു പരിക്കുപറ്...
ധാക്കാ: ബംഗ്ലാദേശില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 134 ആയി. മരണസംഖ്യ ഉയര്‍ന്നേക്കും. നൂറിലധികം പേര്‍ക്കു പരിക്കുപറ്റി. പരിക്കേറ്റവരുില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്.
നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ദുരന്തമുണ്ടായത്. ഏറ്റവും അധികം മരണങ്ങള്‍ നടന്നത് രംഗമതി ജില്ലയിലാണ്. 100 പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സൈനികരും ഉള്‍പ്പെടുന്നു.
രാത്രിയില്‍ ആളുകള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് ദുരന്തമുണ്ടായത്. ഇതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തേയും ബാധിച്ചു.

COMMENTS