ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സിആര്‍പിഎഫ് 45ാം ബറ്റാലിയന്റെ സുംബാലിലെ ക്യാമ്പ് ഭീകരര്‍ ആക്രമിച്ചു. ആക്രമണം നടത്തിയ നാലു ഭീകരര...
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സിആര്‍പിഎഫ് 45ാം ബറ്റാലിയന്റെ സുംബാലിലെ ക്യാമ്പ് ഭീകരര്‍ ആക്രമിച്ചു. ആക്രമണം നടത്തിയ നാലു ഭീകരരേയും സൈന്യം വധിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിനു നേരെ തുടര്‍ച്ചായായി നിറയൊഴിച്ച ഭീകരരെ സൈന്യം വകവരുത്തുകയായിരുന്നു. ഭീകരരില്‍ നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു.
ആക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്നറിയാനായി തിരച്ചില്‍ നടത്തുന്നുണ്ട്.

Kashmir, Terrorists, India, Death
COMMENTS