തുടിക്കുന്ന ഹൃദയവുമായി എയര്‍ ഇന്ത്യ വഴിതിരിഞ്ഞു പറന്നു, തിരിച്ചുപിടിച്ചത് വിലപ്പെട്ട ജീവന്‍

ചെന്നൈ: കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കു പോകേണ്ട എയര്‍ ഇന്ത്യ വിമാനം മധുര വഴി തിരിച്ചുവിട്ട് ഒരു ഹൃദയവുമായി പറന്നപ്പോള്‍ തിരികെ പിടിക്ക...


ചെന്നൈ: കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കു പോകേണ്ട എയര്‍ ഇന്ത്യ വിമാനം മധുര വഴി തിരിച്ചുവിട്ട് ഒരു ഹൃദയവുമായി പറന്നപ്പോള്‍ തിരികെ പിടിക്കാനായത് വിലപ്പെട്ടൊരു ജീവന്‍.


ചെന്നൈയില്‍ ശസ്ത്രക്രിയ കാത്തുകഴിയുന്നയാള്‍ക്ക് വച്ചു പിടിപ്പിക്കാനുള്ളതായിരുന്നു ഹദയം. മധുരയില്‍ നിന്നു ചെന്നൈയിലേക്കു പോകേണ്ട വിമാനത്തിലായിരുന്നു ഹൃദയം കൊടുത്തുവിടാന്‍ തീരുമാനിച്ചിരുന്നത്. വിമാനത്തിന്റെ സമയം കൂടി നോക്കിയ ശേഷമായിരുന്നു മധുരയില്‍ ശസ്ത്രക്രിയ നടത്തിയത്.

ഹൃദയം പുറത്തെടുത്തു കഴിഞ്ഞപ്പോള്‍ വിമാനം വൈകുമെന്ന് അറിയിപ്പു വന്നു. ഇതോടെ ഡോക്ടര്‍മാരും ആശങ്കയിലായി. ഇതിനിടയിലാണ് രക്ഷയ്ക്ക് എയര്‍ ഇന്ത്യ എത്തിയത്. കൊച്ചിയില്‍ നിന്നു ചെന്നൈക്കു പൊയ്‌ക്കൊണ്ടിരുന്ന വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ട് മധുരയില്‍ ഇറക്കുകയായിരുന്നു.

ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദാമോദരന്‍ എന്ന 28കാരന്റെ ഹൃദയമാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്. പരിക്കേറ്റ് മധുരയിലെ മീനാക്ഷി ആശുപത്രിയില്‍ കൊണ്ടുവന്ന ദാമോദരനു മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ദാമോദരന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സമ്പത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഇരുപതോളം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ദാമോദരന്റെ അവയവങ്ങള്‍ നീക്കം ചെയ്തത്.

ദാമോദരന്റെ ഹൃദയവും കരളുമാണ് ചെന്നൈയിലേക്കു കൊടുത്തുവിട്ടത്. ദാമോദരന്റെ വൃക്കകള്‍ മീനാക്ഷി ആശുപത്രിയില്‍ തന്നെ രണ്ടു രോഗികള്‍ക്കായി വച്ചുപിടിപ്പിച്ചു. കണ്ണുകള്‍ മധുരയിലെ മറ്റൊരു ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കായി നില്കി.

ചെന്നൈയിലേക്കു കൊണ്ടുപോയ ഹൃദയവും കരളും 20 മിനിറ്റിനുള്ളില്‍ ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തിച്ച് രണ്ടു പേര്‍ക്കായി വച്ചുപിടിപ്പിച്ചു. ഹൃദയം അല്പവും സമയം നഷ്ടപ്പെടാതെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ചെന്നൈ പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ദാമോദരന്‍ മരണത്തിലേക്കു പോയെങ്കിലും അദ്ദേഹത്തിന്റെ ഹൃദയവും കരളും വൃക്കകളും കണ്ണുകളുമായി അഞ്ചു പേര്‍ ജീവിതത്തിലേക്കു തിരിച്ചു നടക്കുകയായിരുന്നു. അതിന് തുണയായത് എയര്‍ ഇന്ത്യയുടെ സമയോചിത ഇടപെടലും.






In a humanitarian gesture, Air India diverted a plane to make an unscheduled halt in Madurai to help rush the harvested heart of a 29-year-old brain dead man to a hospital in Chennai in time for transplant.
The Kochi-Chennai flight to Madurai was diverted after the Madurai-Chennai flight scheduled to carry the organ was delayed, airport authorities said.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,280,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5072,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11065,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1458,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,875,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: തുടിക്കുന്ന ഹൃദയവുമായി എയര്‍ ഇന്ത്യ വഴിതിരിഞ്ഞു പറന്നു, തിരിച്ചുപിടിച്ചത് വിലപ്പെട്ട ജീവന്‍
തുടിക്കുന്ന ഹൃദയവുമായി എയര്‍ ഇന്ത്യ വഴിതിരിഞ്ഞു പറന്നു, തിരിച്ചുപിടിച്ചത് വിലപ്പെട്ട ജീവന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiu-4wuotlAJZypheX95Jz9SiRs0cpdtAjwLJQYRjAXnvhPZ02px7I8RvDW2Trx_ALhPJH1gs7r1NScjNBRsSRCnQy9bVk_47x17mScLFhxStn1XHQ0S7mDgv29IFC6bAxSf_N4To9Vj0s/s320/air-india_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiu-4wuotlAJZypheX95Jz9SiRs0cpdtAjwLJQYRjAXnvhPZ02px7I8RvDW2Trx_ALhPJH1gs7r1NScjNBRsSRCnQy9bVk_47x17mScLFhxStn1XHQ0S7mDgv29IFC6bAxSf_N4To9Vj0s/s72-c/air-india_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/air-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/air-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy