അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങള്‍ പിന്തുണയ്ക്കുമെന്ന് യുപി മുഖ്യമന്ത്രി

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി മുസ്ലീങ്ങളുടെ പിന്തുണ കിട്ടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി മുസ്ലീങ്ങളുടെ പിന്തുണ കിട്ടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം നല്‍കുന്നതിനു നിരവധി മുസ്ലീം സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്സീം സമുദായത്തിലെ ഒരു വിഭാഗം രാമക്ഷേത്രം നിര്‍മ്മിക്കന്നതിനു അനുകൂലമാണ്. ഇതിനായി ചര്‍ച്ചയിലൂടെ ഒരു സമവായത്തില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഇതിനായുളള ശ്രമത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

84 കോസി പരിക്രമണ യാത്ര വീണ്ടും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ രാമലീല നടത്തുന്നതിന് ഏല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അയോധ്യയിലെ ഹനുമാന്‍ സ്വാമി ക്ഷേത്രവും രാമക്ഷേത്രവും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Summary: Uttar Pradesh Chief Minister Yogi Adityanath, who arrived in Ayodhya this morning, offered prayers at the makeshift Ram temple at the disputed Ram Janmbhoomi - Babri Masjid site for nearly 10 min.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,296,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5312,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11464,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1520,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,393,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1147,
ltr
item
www.vyganews.com: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങള്‍ പിന്തുണയ്ക്കുമെന്ന് യുപി മുഖ്യമന്ത്രി
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങള്‍ പിന്തുണയ്ക്കുമെന്ന് യുപി മുഖ്യമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGu2o3ZyTIOuEltBQoxbLz1AteXXsYu-iaWE6cxEU2hthvZH6hEjlo4PjV8jlTbKn8HYquX1fZ1m3xA1ooamaBZ9vkTr18Vvmk5eQp2yTZAnviGKQ8LuMZD1y-RDKLvxbAujYs5Ca-3T7o/s400/yogi-adityanath_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGu2o3ZyTIOuEltBQoxbLz1AteXXsYu-iaWE6cxEU2hthvZH6hEjlo4PjV8jlTbKn8HYquX1fZ1m3xA1ooamaBZ9vkTr18Vvmk5eQp2yTZAnviGKQ8LuMZD1y-RDKLvxbAujYs5Ca-3T7o/s72-c/yogi-adityanath_vyganews.jpg
www.vyganews.com
https://www.vyganews.com/2017/05/yogi-adityanath-in-ayodhya.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/yogi-adityanath-in-ayodhya.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy