പാലക്കാട്ടുകാരിയായ ബോളിവുഡ് നടി വിദ്യാബാലനും ഭര്‍ത്താവും യുടിവി മേധാവിയുമായ സിദ്ധാര്‍ഥ് റോയ് കപൂറിറും തമ്മില്‍ അകല്‍ച്ചയിലെന്ന് വാര്‍ത്തക...
പാലക്കാട്ടുകാരിയായ ബോളിവുഡ് നടി വിദ്യാബാലനും ഭര്‍ത്താവും യുടിവി മേധാവിയുമായ സിദ്ധാര്‍ഥ് റോയ് കപൂറിറും തമ്മില്‍ അകല്‍ച്ചയിലെന്ന് വാര്‍ത്തകള്‍ .
ഇരുവരുടെയും ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടായതായി ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിദ്യ ഗര്‍ഭിണിയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേസമയം, സിദ്ധാര്‍ഥ് പുതിയൊരു ബന്ധത്തില്‍ ഉള്‍പ്പെട്ടതായും വാര്‍ത്തകളില്‍ പറയുന്നു.
ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിദ്യയും സിദ്ധാര്‍ത്ഥും വിവാഹിതരയാത്.
സിദ്ധാര്‍ത്ഥിന്റെ പുതിയ കാമുകി ഒരു നടിയാണെന്നും ചില റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊക്കെ ഇവരുടെ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കിയെന്നാണ് വാര്‍ത്തകള്‍.
സിദ്ധാര്‍ഥിനെ ജീവിതത്തില്‍ നിന്നു നഷ്ടപ്പെടാതിരിക്കാന്‍ വിദ്യ ഒരുപാട് കഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനായി വിദ്യ പല അവസരങ്ങളും വേണ്ടെന്നുവച്ചു വീട്ടില്‍ സിദ്ധാര്‍ ഥിനൊപ്പം തന്നെ കൂടുകയാണെന്നും ഇതും ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നും ഗോസിപ്പുകളില്‍ പറയുന്നു.
2012ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ടു ദാമ്പത്യം തകര്‍ന്നു വിവാഹമോചിതനായ സിദ്ധാര്‍ഥിന്റെ മൂന്നാമത്തെ ഭാര്യയാണു വിദ്യാ ബാലനെന്നും റിപ്പോര്‍ട്ടിലുണ്ട്. നോ വണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സിദ്ധാര്‍ഥും വിദ്യയും പരിയപ്പെടുകയും പിന്നീട് അടുപ്പത്തിലാകുകയും ചെയ്തത്.
എന്നാല്‍ , തങ്ങളുടെ ബന്ധത്തെക്കുറിച്ചു വരുന്ന വാര്‍ത്തകളോട് വിദ്യയോ സിദ്ധാര്‍ത്ഥോ പ്രതികരിച്ചിട്ടില്ല.

COMMENTS