മുംബയ്: ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണു. ഭര്‍ത്താവ് ഡാനിയല്‍ വെബറും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ ആര്...
മുംബയ്: ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണു. ഭര്‍ത്താവ് ഡാനിയല്‍ വെബറും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സണ്ണി ലിയോണിനും ഭര്‍ത്താവിനുമൊപ്പം ഇരുവരുടെയും സുഹൃത്തുക്കളും സ്വകാര്യ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. മുംബയിലെ വസതിയിലേക്കു പോകുമ്പോഴാണ് അപകടം.
മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. പൈലറ്റുമാരുടെ മനസ്സാന്നിദ്ധ്യമാണ് രക്ഷപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

COMMENTS