പുരുഷന്മാര്ക്കു മദ്യപിക്കാമെങ്കില്‍ സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രശസ്ത സീരിയല്‍ താരം സ്നേഹ നമ്പ്യാര്‍. ഭര്‍ത്താവാണ് മദ്...
പുരുഷന്മാര്ക്കു മദ്യപിക്കാമെങ്കില്‍ സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രശസ്ത സീരിയല്‍ താരം സ്നേഹ നമ്പ്യാര്‍. ഭര്‍ത്താവാണ് മദ്യപിക്കാന്‍ പ്രേരിപ്പിച്ചത്. രെിക്കല് മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് ചോദിച്ചു സ്നേഹയ്ക്ക് എന്തുകൊണ്ട് മദ്യപിച്ചു കൂടാ? അങ്ങനെയാണ് ബിയര്‍ കഴിക്കുന്നത്. ബിയര്‍ മാത്രമല്ല, ഹോട്ടും കഴിച്ചിട്ടുണ്ട്. ഭര്‍ത്താവിനോടൊപ്പം അല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളോടൊപ്പം മാത്രമേ മദ്യപിക്കൂ. മദ്യം നല്ലതാണെന്ന അഭിപ്രായമില്ല. തെറ്റാണെന്ന അഭിപ്രായക്കാരിയാണ് . എന്നാല്‍, അതെല്ലാം രെു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നിങ്ങനെ പോകുന്നു സ്നേഹയുടെ വെളിപ്പെടുത്തല്‍.
മലയാളികള്‍ക്ക് ഏറ്റവും അനുയോജ്യമായ വേഷം സാരിയാണെന്ന അഭിപ്രായമാണ് സ്നേഹയ്ക്ക്. എന്നാല്‍, സ്നേഹയ്ക്ക് ഇഷ്ടപ്പെട്ട വേഷം ജീന്‍സും ടീഷര്‍ട്ടുമാണ്. ലഗിംഗ്സ് മോശമാണെന്ന അഭിപ്രായമില്ല. മറിച്ച് ഏറ്റവും കംഫര്‍ട്ടബിളായ വേഷമാണ് ലഗിംഗ്സ് എന്നാണ് സ്്നേഹ നമ്പ്യാരുടെ പക്ഷം.
ചുംബന സമരത്തെ സ്നേഹ അനുകൂലിക്കുന്നില്ല. ചില മൂല്യങ്ങള്‍ പാലിക്കണം. ഒരു മുറിക്കുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടുറോഡില്‍ കാണിക്കുന്നത് ശരിയല്ല. സ്നേഹ പറയുന്നു.
ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സ്നേഹ നമ്പ്യാരുടെ വെളിപ്പെടുത്തല്‍

COMMENTS