ചേച്ചിയുടെ ഭര്‍ത്താവ് അജിത്തിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുകയാണ് ഏറ്റവും വലിയ മോഹമെന്ന് നടി ശ്യാമിലി. സിനിമയായതിനാല്‍ എന്തും ...
ചേച്ചിയുടെ ഭര്‍ത്താവ് അജിത്തിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുകയാണ് ഏറ്റവും വലിയ മോഹമെന്ന് നടി ശ്യാമിലി.
സിനിമയായതിനാല്‍ എന്തും സംഭവിക്കാമെന്നും നാളെ ശ്യാമിലി- അജിത് ടീം തന്നെ രൂപം കൊണ്ടാലും അതിശയമില്ലെന്നും ശ്യാമിലി പറയുന്നു.
ആരാധകരുടെ ‘തല’ എന്റെ അണ്ണനാണ്. അജിത്തിന്റെ വലിയ ആരാധികയാണ് ഞാനും. അദ്ദേഹത്തിന്റെ സിനിമകള്‍ കഴിവതും റിലീസ് ദിവസംതന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ വീട്ടുകാരൊന്നിച്ചാണ് സിനിമയ്ക്കു പോവുക. അപ്പോള്‍ അദ്ദേഹം അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം ആരായും. സിനിമയ്ക്കുള്ളിലും പുറത്തും ദി ബെസ്റ്റ് ഹ്യൂമന്‍ ബീയിംഗ് ആണ് അജിത്. അദ്ദേഹത്തെപ്പോലൊരു ഭര്‍ത്താവിനെ കിട്ടിയ ചേച്ചി ശാലിനി ലക്കിയാണെന്നും ശ്യാമിലി പറയുന്നു.
ചെന്നൈയിലെ വനിതാ കോളജില്‍നിന്ന് ബികോം ബിരുദം നേടിയ ശേഷം എംകോമിനുവേണ്ടി തെരഞ്ഞെടുത്തതു സിങ്കപ്പൂരിലെ പ്രശസ്തമായ കലാലയമാണ്. പിജിക്കുശേഷം ഇതേ കോളജില്‍ സിനിമാ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ഒരു കോഴ്സ് ചെയ്യാനാരംഭിച്ചു.
കുറച്ചു കാലമായി സിനിമയില്‍ നിന്ന് അജ്ഞാതവാസത്തിനു പിന്നിലെ കാരണങ്ങള്‍ ഇതാണെന്നും ശാലിനി പറയുന്നു

COMMENTS