തിരുവനന്തപുരം: കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് ടെലിവിഷന്‍ സീരിയലുകളെയായിരുന്നുവെന്ന് ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദ്. കെ.പിസിസി പ്രസിഡ...
തിരുവനന്തപുരം: കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് ടെലിവിഷന്‍ സീരിയലുകളെയായിരുന്നുവെന്ന് ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദ്. കെ.പിസിസി പ്രസിഡന്റ് വി.എം സുധീരനോട് ഫേസ്ബുക്കിലൂടെയാണ് ശ്യാമപ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിന് ശേഷം മതിയായിരുന്നു മദ്യ നിരോധനമെന്നും ശ്യാമപ്രസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രിയ സുധീരന് സര്,
നമ്മുടെ നാട്ടിലെ ടി. വി. സീരിയലുകളൊന്നും താങ്കള്‍ കാണാറില്ലായിരിക്കും. അല്ലെങ്കില്‍ നിരോധിക്കാന്‍ ആദ്യം ഉത്തരവിടുന്നത് അതിനെയൊക്കെയായിരിക്കും, വ്യക്തിയുടെയും സമൂഹത്തിന്റേയും മാനസികാരോഗ്യത്തിന് എന്നാണ് ശ്യാമപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

COMMENTS