ആരാധകരെ കോരിത്തരിപ്പിക്കാന്‍ കാമസൂത്ര താരം ഷെര്‍ലിന്‍ ചോപ്ര വീണ്ടും വിവസ്ത്രയായി. ഇത്തവണ ഒരു ചങ്ങല മാത്രമാണ് ഷെര്‍ലിന്റെ ശരീരത്തിലുളളത്....
ആരാധകരെ കോരിത്തരിപ്പിക്കാന്‍ കാമസൂത്ര താരം ഷെര്‍ലിന്‍ ചോപ്ര വീണ്ടും വിവസ്ത്രയായി. ഇത്തവണ ഒരു ചങ്ങല മാത്രമാണ് ഷെര്‍ലിന്റെ ശരീരത്തിലുളളത്.
മാധ്യമങ്ങളിലും ആരാധകരുടെ മനസ്സിലും നിറഞ്ഞുനില്ക്കാന് ഷെര്‍ലിന്‍ പുറത്തെടുക്കാറുളള പതിവ് തന്ത്രത്തിന്റെ പുതിയ പതിപ്പാണ് തുണിയില്ലാ ചങ്ങല ചിത്രങ്ങള്‍.
എന്തെങ്കിലും കാരണത്തിന് വേണ്ടിയല്ല ഷെര്‍ലിന്‍ ഇപ്പോള്‍ തുണിയെല്ലാം അഴിച്ചുകളഞ്ഞത്. ആരാധകരെ കോരിത്തരിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമേയുളളൂ.
പൂനം പാണ്ഡേയുടെ പാത പിന്തുടര്ന്നാണിപ്പോള് ഷെര്‍ലിനും തുണിയില്ലാതെ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പൂനം തുണിയില്ലാ ചിത്രങ്ങളിലൂടെയാണ് പ്രശസ്തയായത്. ഇങ്ങനെ ബോളിവുഡിലേക്ക് കയറിപ്പറ്റുുകയും ചെയ്തു.
COMMENTS