ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് സല്മാന് ഖാന് . കാമുകിമാര്‍ മാറിമാറി വരുന്നുണ്ടെങ്കിലും സല്മാന് ഇതുവരെ വിവാഹത്തെക്കുറിച്ച്...
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് സല്മാന് ഖാന് . കാമുകിമാര്‍ മാറിമാറി വരുന്നുണ്ടെങ്കിലും സല്മാന് ഇതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എങ്കിലും തനിക്കൊരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അത് പെണ്‍കുട്ടി ആവണമെന്നാണ് സല്‍മാന്റെ മോഹം.
എന്നെങ്കിലും എനിക്കൊരു കുഞ്ഞുണ്ടായാല്‍ … തീര്‍ച്ചയായും അതുണ്ടാവും … അതൊരു പെണ്‍കുഞ്ഞായിരിക്കണം – സല്മാന് ഖാന് പറഞ്ഞു.
2012ലെ ലോക സുന്ദരി ഒലിവിയ കള്പോയുടെ ഇന്ത്യന്‍ പര്യടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സല്മാന് ഖാന്.

COMMENTS