കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ, റംസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് മതമേലദ്ധ്യക്ഷര്‍ അറിയിച...
കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ, റംസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് മതമേലദ്ധ്യക്ഷര്‍ അറിയിച്ചു.
പാളയം ഇമാം വി.പി സുഹൈബ് മൗലവി ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , ആലിക്കുട്ടി മുസ്‌ലിയാര്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വ്രതാരംഭം സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്ത് ഇനി വ്രതവിശുദ്ധിയുടെ ദിനങ്ങളായിരിക്കും.

COMMENTS