സ്ത്രീകള്‍ തനിക്ക് സെക്‌സിനുളള ഉപകരണങ്ങള്‍ മാത്രമാണെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. വിവാഹമെന്ന സംവിധാനത്തില്‍ വിശ്വാസമില്ലെന്നു...
സ്ത്രീകള്‍ തനിക്ക് സെക്‌സിനുളള ഉപകരണങ്ങള്‍ മാത്രമാണെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. വിവാഹമെന്ന സംവിധാനത്തില്‍ വിശ്വാസമില്ലെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.
നടി സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് രാംഗോപാല്‍ വര്‍മിയെക്കുറിച്ച് വെളിപ്പെടുത്തിയത്. രാം ഗോപാല്‍ വര്‍മയോട് വിവാഹം കഴിക്കാന്‍ താനാവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയെന്ന് പറഞ്ഞാണ് സുചിത്രയുടെ വെളിപ്പെടുത്തില്‍ .
രാംഗോപാല്‍ വര്‍മയുടെ മൈ വൈഫ്‌സ് മര്‍ഡര്‍ , റാന്‍ എന്നീ ചിത്രങ്ങളില്‍ സുചിത്ര അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് സുചിത്ര രാമുവിനോട് വിവാഭ്യര്‍ഥന നടത്തിയത്. രാമുവിന്റെ മറുപടി ഇങ്ങനെയായിരുന്നു – സുചിത്ര താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു, പൂര്‍ണമായും. നമ്മള്‍ ഒരിക്കലും ഒത്തുപോകുന്നവരല്ല. എനിക്ക് വിവാഹത്തില്‍ വിശ്വാസമില്ല. സ്ത്രീകള്‍ എനിക്ക് സെക്‌സിനുളള മാര്‍ഗം മാത്രമാണ്. തീര്‍ച്ചയായും സുചിത്ര അതല്ല ആഗ്രഹിക്കുന്നതെന്ന് കരുതുന്നു. എനിക്ക് സ്ത്രീകളുടെ ശരീരം മതി തലച്ചോര്‍ വേണ്ട .
ഡ്രാമ ക്യൂന്‍ എന്ന തന്റെ പുസ്തകത്തിലൂടെയാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍ .

COMMENTS