ബോളിവുഡില്‍ ഏറ്റവുമധികം കാമുകിമാരുളള നടനാണ് സല്മാന് ഖാന് . സംഗീത ബിജ്ലാനി മുതല്‍ കത്രീന കൈഫ് വരെ നീളുന്നു സല്‍മാന്റെ കാമുകിമാരുടെ പട്...
ബോളിവുഡില്‍ ഏറ്റവുമധികം കാമുകിമാരുളള നടനാണ് സല്മാന് ഖാന് . സംഗീത ബിജ്ലാനി മുതല്‍ കത്രീന കൈഫ് വരെ നീളുന്നു സല്‍മാന്റെ കാമുകിമാരുടെ പട്ടിക. കൈനിറയെ കാമുകിമാരുണ്ടെങ്കിലും താനിപ്പോഴും കന്യകനാണെന്നാണ് ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായ സല്മാന് പറയുന്നത്.
ഇപ്പോഴിതാ സല്‍മാനെപ്പോലെ കന്യകാത്വം അവകാശപ്പെട്ട് മറ്റൊരുതാരം കൂടി രംഗത്തെത്തിയിരിക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ രാഖി സാവന്ത്. വിവാഹ സ്വയംവര റിയാലിറ്റി ഷോയില്‍ വരെ മുഖ്യതാരമായിരുന്ന രാഖിക്കും ഓരോകാലത്തും ഓരോ കാമുകന്മാരുണ്ടായിരുന്നു. എന്നിട്ടും രാഖി ഉറപ്പിച്ച് പറയുന്നു, ഞാനിപ്പോഴും കന്യകയാണ്.
മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ചടക്കത്തോടെയാണ് മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. എന്തുവേണമെങ്കിലും ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എങ്കിലും ചിലകാര്യങ്ങള്‍ വിവാഹശേഷം മാത്രമേ പാടുളളൂ എന്നും അവര്‍ പഠിപ്പിച്ചിരുന്നു. അത് ഞാനിപ്പോഴും പാലിക്കുന്നു. വിവാഹം വരെ ഞാന്‍ എന്റെ കന്യകാത്വം കാത്തുസൂക്ഷിക്കും. എനിക്കുള്ളതെല്ലാം എന്റെ ഭര്‍ത്താവാകാന്‍ ഉള്ള വ്യക്തിക്കാണ്- രാഖി പറയുന്നു.
രാഖിയും സല്‍മാന്റെ വാക്കുകള്‍ ആവര്‍ത്തിക്കുയായിരുന്നു. സല്‍മാനും കന്യകാത്വത്തെക്കുറിച്ച് വാചാലനായത് ഇങ്ങനെയാണ്. എനിക്ക് ധാരാളം കാമുകിമാരുണ്ടായിട്ടുണ്ട്. പക്ഷേ, കന്യകാത്വം ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. അത് എന്റെ വധുവാകുന്ന പെണ്‍കുട്ടിക്കായി കാത്തുവച്ചിരിക്കുകയാണ്.

COMMENTS