രജനീകാന്ത് എക്കാലത്തേയും ഏറ്റവും സൗന്ദര്യമില്ലാത്ത നടനോ?, ആരാധകര്‍ പൊട്ടിത്തെറിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തയും സൂപ്പര്‍ സ്റ്റാറായ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ അധിക്ഷേപിച്ച ബോളിവുഡ് നിര്‍മാതാവിനെതിരെ ...


ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തയും സൂപ്പര്‍ സ്റ്റാറായ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ അധിക്ഷേപിച്ച ബോളിവുഡ് നിര്‍മാതാവിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ബോളിവുഡ് നിര്‍മാതാവും നടനുമായ കമാല്‍ റഷീദ് ഖാനാണ് രജനീകാന്തിനെ അധിക്ഷേപിക്കുന്ന അഭിപ്രായം ട്വിറ്ററിലൂടെ നടത്തിയത്. റഷീദ് ഖാനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രജനിയുടെ ആരാധകര്‍ രംഗത്തെത്തി.

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ സ്റ്റാറായ രജനീകാന്ത് സുന്ദരനായ നടനായ നടനാണോ അതോ എക്കാലത്തേയും സൗന്ദര്യമില്ലാത്ത നടനാണോ എന്നായിരുന്നു റഷീദ് ഖാന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഓള്‍ രജനി സര്‍ ആരാധകര്‍ രംഗത്തെത്തിയത്.

കര്‍ണാടക സ്വദേശിയ രജനീകാന്ത് തമിഴ് സിനിമയുടെ ജീവനാഡിയാണ്. ഇത്രത്തോളം ആരാധകരെ ലഭിച്ച മറ്റൊരു തെന്നിന്ത്യന്‍ നടനും സിനിമയിലില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ് രജനി സര്‍-  ഓള്‍ രജനി സര്‍ ഫാന്‍സ് പ്രതികരിച്ചു.

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൊച്ചടിയാന്‍ റിലീസിംഗിന് ഒരുങ്ങവേയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ശോഭന, ദീപിക പദുക്കോണ്‍ എന്നിവരാണ് കൊച്ചടിയാനില്‍ രജനീകാന്തിനൊപ്പം അഭിനയിച്ചിരിക്കുന്നത്.

SUMMARY: The allegedly racist slur against superstar Rajnikanth has angered his fans. In fact, Bollywood producer-actor Kamaal Rashid Khan (KRK) recently created a storm of sort when he put a tweet asking twitterati, “South superstar was the most handsome super star or the worst looking super star of all time?” All Rajni Sir fans condemned the racist tweet against one of India’s finest actors

-Agencies

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4852,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10609,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1077,
ltr
item
www.vyganews.com: രജനീകാന്ത് എക്കാലത്തേയും ഏറ്റവും സൗന്ദര്യമില്ലാത്ത നടനോ?, ആരാധകര്‍ പൊട്ടിത്തെറിച്ചു
രജനീകാന്ത് എക്കാലത്തേയും ഏറ്റവും സൗന്ദര്യമില്ലാത്ത നടനോ?, ആരാധകര്‍ പൊട്ടിത്തെറിച്ചു
https://1.bp.blogspot.com/-PQJKDPTW5lQ/WRrZp9ylCcI/AAAAAAAAA4A/Si4GbbrD__o36gctfLeLujNCF0IvXSwAgCLcB/s640/Rajnikanth_Vyganews%2B1.gif
https://1.bp.blogspot.com/-PQJKDPTW5lQ/WRrZp9ylCcI/AAAAAAAAA4A/Si4GbbrD__o36gctfLeLujNCF0IvXSwAgCLcB/s72-c/Rajnikanth_Vyganews%2B1.gif
www.vyganews.com
https://www.vyganews.com/2017/05/rajinikanth.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/rajinikanth.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy