ബോളീവുഡ് താരങ്ങളുടെ മസിലും സിക്സ് പാക്കും വര്‍ക്ക് ഔട്ടുകളുമൊക്കെ ഇനി നമ്മള് മലയാളികള്‍ക്ക് മറക്കാം. ലാലേട്ടനെ ചൂണ്ടി നമുക്കും അഭിമാനത്...
ബോളീവുഡ് താരങ്ങളുടെ മസിലും സിക്സ് പാക്കും വര്‍ക്ക് ഔട്ടുകളുമൊക്കെ ഇനി നമ്മള് മലയാളികള്‍ക്ക് മറക്കാം. ലാലേട്ടനെ ചൂണ്ടി നമുക്കും അഭിമാനത്തോടെ പറയാം ഞങ്ങളും ഒട്ടും മോശമല്ലെന്ന്.
മകന് പ്രണവിനേയും ബന്ധുവായ മോഹനേയും മുകളിലേറ്റി പുഷ് അപ്പ് ചെയ്യുന്ന മഹാനടന് മോഹന്‍ ലാലിന്റെ ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. 19 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കുകളാണ് ഈ ഒറ്റചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Posing after a strenuous workout with my son Pranav Mohanlal n my cousin Mohan എന്ന കുറിപ്പോടെയാണ് മോഹന്‍ ലാല്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ ഒറ്റ ചിത്രം.

COMMENTS