തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.5 ശതമാനവും കുട്ടികള്‍ വിജയിച്ചു. വിദ്യാ...
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.5 ശതമാനവും കുട്ടികള്‍ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.
കണ്ണൂര്‍ ജില്ലയിലാണ് ഹയര്‍ സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം, 82.22. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം, 77.65 . കഴിഞ്ഞ വര്‍ഷം 80.94 ശതമാനമായിരുന്നു വിജയം.
3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എട്ട് സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 83 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 11,829 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
സയന്‍സ് വിഭാഗത്തില്‍ 86.25 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.25 ശതമാനവും കൊമേഴ്സ് വിഭാഗത്തില്‍ 83.96 ശതമാനവുമാണ് വിജയം.
ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ നേടിയ സ്കൂള്‍ ജിഎച്ച്എസ്എസ് തിരൂരങ്ങാടിയാണ്. എറണാകുളം ഏറ്റവും കൂടുതല്‍ പേര് എ പ്ലസ് നേടിയ ജില്ലയായി, 1261.
ജൂണ്‍ ഏഴ് മുതല്‍ 13 വരെയാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്.
മേയ് 22 ന് മുന്‍പ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കണം.
DHSE EXAM RESULTS – 2017
Announced on 15.05.2017
VHSE EXAM RESULTS – 2017
Announced on 15.05.2017
SSLC EXAM RESULTS – 2017
Published on 5.05.2017.
DHSE First Year Equivalency Exam – Aug 2016
Published on 1.02.2017.

COMMENTS