നയന്‍താര കോവില്‍ പണിയാന്‍ ആരാധകര്‍

തൂത്തുക്കുടി: നടി നയന്‍താരയ്ക്കായി ആരാധകര്‍ ക്ഷേത്രം പണിയുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണു നയന്‍സ് ക്ഷേത്രം വരാന്‍ പോകുന്നത്. വാര്...

തൂത്തുക്കുടി: നടി നയന്‍താരയ്ക്കായി ആരാധകര്‍ ക്ഷേത്രം പണിയുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണു നയന്‍സ് ക്ഷേത്രം വരാന്‍ പോകുന്നത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നയന്‍താര തന്നെ നേരിട്ട് ഇടപെടുകയും ക്ഷേത്രം നിര്‍മിക്കരുതെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു.

തന്റെ പേരില്‍ ക്ഷേത്രം പണിയുന്നത് തന്നെ വ്യക്തിപരമായി ബാധിക്കുമെന്നും ദയവുചെയ്ത് ഇതില്‍ നിന്നു പിന്മാറണമെന്നും നടി ആരാധകരോട് ആവശ്യപ്പെട്ടു.

ആരാധകരുടെ ഹരമായിരുന്ന ഖുശ്ബുവിന് തമിഴ് മക്കളുടെ വകയായി ക്ഷേത്രം നിര്‍മിച്ചിരുന്നു. കുശ്ബു വിനു വേണ്ടിയും ക്ഷേത്ര മുയര്‍ന്നത് തൂത്തുക്കുടിയിലാണ്. എന്നാല്‍ വിവാഹേതര രതിയെ അനുകൂലിച്ച് ഖുശ്ബു പ്രസ്താവന ഇറക്കിയപ്പോള്‍ ആരാധക ഭക്തര്‍ തന്നെ ആ ക്ഷേത്രം നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴത്തേ ആരാധന നാളെ തലവേദനയാവുമെന്നു തിരിച്ചറിഞ്ഞാണ് നയന്‍സ് ക്ഷേത്ര നിര്‍മാണം വിലക്കിയതെന്നാണ് സൂചന.

taraAfter Kushboo, Nagma and Namitha, looks like it is the turn of Nayanthara to get a temple dedicated to her. According to the latest buzz, fans of Nayanthara from Tamil Nadu want to unite and build a temple to show their love and affection towards the actress.

They have apparently said that they treat Nayanthara like a goddess and added that they aren’t looking forward to any financial help, but just her consent.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4830,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10572,Kochi.,2,Latest News,3,lifestyle,210,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,353,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: നയന്‍താര കോവില്‍ പണിയാന്‍ ആരാധകര്‍
നയന്‍താര കോവില്‍ പണിയാന്‍ ആരാധകര്‍
www.vyganews.com
https://www.vyganews.com/2017/05/nayanthara_27.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/nayanthara_27.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy