ചെന്നൈ: പൊതുവേദിയില്‍ അനുമതി വാങ്ങാതെ സംഗീതം നല്‍കിയ പാട്ടുകള്‍ പാടിയതിന് എസ്.പി.ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കും നോട്ടീസ് അയച്ച...
ചെന്നൈ: പൊതുവേദിയില്‍ അനുമതി വാങ്ങാതെ സംഗീതം നല്‍കിയ പാട്ടുകള്‍ പാടിയതിന് എസ്.പി.ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കും നോട്ടീസ് അയച്ച സംഗീത സംവിധായകകന്‍ ഇളയരാജയെ വിമര്‍ശിച്ച് സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരന്‍.
രാജ ജീനിയസ് ആണ്, എന്നാല്‍ അദ്ദേഹത്തിനു ബുദ്ധിയില്ല. മറ്റാരുടെയോ വാക്കുകള്‍ കേട്ടാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്.
രാജയുടെ നടപടി അദ്ദേഹത്തിന്റെ അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. സംഗീതത്തെ വെറും കച്ചവട വസ്തുവാക്കരുത്. പിന്‍തലമുറ രാജയുടെ പാട്ടുകള്‍ പാടുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.
പാട്ടുകള്‍ എല്ലാവര്‍ക്കും പാടാനും ആസ്വദിക്കാനുമുള്ളതാണ്. ആരും പാടരുതെന്നാണെങ്കില്‍ പിന്നെന്തിനാണ് സംഗീതമൊരുക്കിയതെന്നും അദ്ദേഹം ചോദിച്ചു.
എം.എസ്.വിശ്വനാഥന്റെ ഇണങ്ങളും ത്യാഗരാജസ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീര്‍ത്തനങ്ങളും ഫലരും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അവരാരും റോയല്‍റ്റി നല്‍കിയിട്ടില്ല.
സംഗീതസംവിധായകന്‍ ഈണം മാത്രമാണ് നല്‍കുന്നത്. ഗാനരചിതാണ് വരികള്‍ ഒരുക്കുന്നു. ഗായകന്‍ പാടുന്നു. വാദ്യമേളക്കാര്‍ അകമ്പടി നല്‍കുന്നു. ഇവരെല്ലാം റോയല്‍റ്റിക്ക് അര്‍ഹരല്ലേയെന്നും ഗംഗൈ അമരന്‍ ചോദിച്ചു.
A day after singer SP Balasubrahmanyam (SPB) revealed that music director Ilaiyaraaja had sent him a legal notice for performing his compositions without his permission, Ilayaraja’s brother, music composer and his brother Gangai Amaran has lashed out at the maestro. The remark from Gangai Amaran comes after SPB took to social media to disclose that he had received a legal notice from Ilaiyaraaja. SPB, meanwhile, claimed that he did not get any feelers from the music composer when his SPB50 tour began and that he is ignorant of the law. The singer also informed his fans that given the current circumstances, he will not be performing songs composed by the music director in his SPB50 tour. The news however, led to several questions as many wondered if there was more to the legal notice. Gangai Amaran, who is a music director himself, termed Ilaiyaraaja’s move forbidding SPB to sing his songs as ‘foolishness’

COMMENTS