മെല്‍ബോണ്‍: ഒരാള്‍ തന്നെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് മഡോണയുടെ തുറന്നുപറച്ചില്‍. കരിയറിന്റെ ആരംഭത്തില്‍ ന...
മെല്‍ബോണ്‍: ഒരാള്‍ തന്നെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് മഡോണയുടെ തുറന്നുപറച്ചില്‍. കരിയറിന്റെ ആരംഭത്തില്‍ ന്യൂയോര്‍ക്കിലായിരുന്നു സംഭവം. ഹാര്‍പറുടെ ബാസാര്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് മഡോണ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കെട്ടിടത്തിന്റെ ടെറസില്‍ നില്ക്കുന്നതിനിടയില് അപ്രതീക്ഷിതമായി കടന്നുവന്നയാള് തന്നെ തോക്കുചൂണ്ടി കീഴടക്കി. കത്തി പിറകില്‍ കുത്തിപ്പിടിച്ച് തന്നെ വലിച്ചിഴച്ചു. ഒടുവില്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കി മഡോണ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
തന്റെ കൗമാര കാലത്ത് അടുപ്പമുള്ള പലരും തന്നോട് അപരിചിതരെപോലെ പെരുമാറിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
COMMENTS