റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. കോട്ടയം അടിച്ചിറ പാറയില്‍ ഇബ്രാംഹിം കുട്ടിയുടെ മകന്‍ സലീം ഇബ്രാഹീമാണ് (41) മരി...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. കോട്ടയം അടിച്ചിറ പാറയില്‍ ഇബ്രാംഹിം കുട്ടിയുടെ മകന്‍ സലീം ഇബ്രാഹീമാണ് (41) മരിച്ചത്.
റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ അഫ് ളാജിനു സമീപം വ്യാഴാഴ്ച രാത്രി ഒമ്പതിനു സലീം ഓടിച്ചിരുന്ന വാഹനം ഒട്ടകത്തിനെ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു തന്നെ സലീം മരിച്ചു.
അഫഌജ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

COMMENTS