സെയ്ഫ് അലി ഖാന് കരീനയുടെ ചുംബന വിലക്ക്

ചുംബന രംഗങ്ങളില്ലാത്ത ബോളിവുഡ് സിനിമയെക്കുറിച്ച് ചിന്തിക്കാനാവുമോ?. ഇല്ലെങ്കില്‍​ ഇനി മുതല്‍​അങ്ങനെ ചിന്തിക്കണമെന്ന് കരീന കപൂര്‍ . ഭര്...


ചുംബന രംഗങ്ങളില്ലാത്ത ബോളിവുഡ് സിനിമയെക്കുറിച്ച് ചിന്തിക്കാനാവുമോ?. ഇല്ലെങ്കില്‍​ ഇനി മുതല്‍​അങ്ങനെ ചിന്തിക്കണമെന്ന് കരീന കപൂര്‍ .

ഭര്‍ത്താവ് സെയ്‌ഫ് അലി ഖാനോടാണ് കരീന ഇങ്ങനെ പറഞ്ഞത്. മറ്റ് നടിമാരെ ചുംബിക്കുന്ന രംഗങ്ങളില്‍​അഭിനയിക്കരുതെന്നാണ് കരീന ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സെയ്ഫിന് മാത്രമല്ല നിയന്ത്രണം. താന്‍​അഭിനയിക്കുന്ന ചിത്രങ്ങളില്‍ മറ്റ് നടന്‍മാരെ ചുംബിക്കില്ലെന്ന് കരീനയും ഉറപ്പുപറയുന്നു. സെയ്‌ഫ് പുതിയതായി അഭിനയിക്കുന്ന ചിത്രത്തില്‍ ചുംബന രംഗങ്ങള്‍​ഇല്ലെന്ന് കരീന ഉറപ്പാക്കിയിട്ടുണ്ടത്രേ. മാത്രമല്ല, ഹൃതിക് റോഷന്റെ നായികയായി കരീന അഭിനയിച്ച ചിത്രത്തിലെ ചുംബന രംഗങ്ങളില്‍ നിന്ന് കരീന പിന്‍മാറുകയും ചെയ്‌തിരുന്നു.

ബോളിവുഡിലെ താരജോഡിയുടെ തീരുമാനം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

SUMMARY: Bollywood’s most glamorous and stylish couple, Saif Ali Khan and Kareena Kapoor Khan have allegedly made a mutual decision not to kiss their on screen costars in the respective films they do. Reportedly, when Saif was reading the script of a film, his wife Bebo was present and she allegedly ensured that Saif’s film had no kissing scene. Further, the report adds that Kareena has also reportedly refused to do kissing scenes with Hrithik in their upcoming film Shuddhi. Both Saif and Kareena have a busy year ahead. Kareena’s film Satyagraha has just released while Saif has Tigmanshu Dhulia’s Bullet Raja to look forward to.

Key Words: Bollywood, Glamorous couple, Saif Ali Khan , Kareena Kapoor, Kiss , Bebo, Kareena, Kissing scenes , Hrithik , Saif and Kareena , Bullet Raja

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5050,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10991,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സെയ്ഫ് അലി ഖാന് കരീനയുടെ ചുംബന വിലക്ക്
സെയ്ഫ് അലി ഖാന് കരീനയുടെ ചുംബന വിലക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEOHhMgrL3-yBN-SJkbfyO52MMIJVwEB7MWBhHrPJqvYuqTI7-7OTEktlbrMf0zi5aP9DvMxRCyx-3vS52wm_gl73Pc8OfhNpg7C1c55LxyLpZdmSrf9yXwUz5OYAZIwzcP1mGUGRtevcN/s640/Kareena.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEOHhMgrL3-yBN-SJkbfyO52MMIJVwEB7MWBhHrPJqvYuqTI7-7OTEktlbrMf0zi5aP9DvMxRCyx-3vS52wm_gl73Pc8OfhNpg7C1c55LxyLpZdmSrf9yXwUz5OYAZIwzcP1mGUGRtevcN/s72-c/Kareena.gif
www.vyganews.com
https://www.vyganews.com/2017/05/kareena-saif.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/kareena-saif.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy