കൊച്ചി: രൂപേഷ് പോളിന്റെ ഷൂട്ട് ചെയ്യപ്പെടാതെ പോയ സിനിമയുടെ പേരില്‍ തന്നെ കൊത്തിക്കീറുന്നവര്‍ക്കു മറുപടിയുമായി നടി ഹിമാ ശങ്കര്‍. തന്റെ ശ...
കൊച്ചി: രൂപേഷ് പോളിന്റെ ഷൂട്ട് ചെയ്യപ്പെടാതെ പോയ സിനിമയുടെ പേരില്‍ തന്നെ കൊത്തിക്കീറുന്നവര്‍ക്കു മറുപടിയുമായി നടി ഹിമാ ശങ്കര്‍.
തന്റെ ശരീരം തന്റെ അവകാശമാണെന്നും നഗ്നത മാന്യമായി കാണിക്കുന്നതില്‍ അപാകമില്ലെന്നും നടി പറയുന്നു.
ലോകത്ത് മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ ആഹാരവും വസ്ത്രവും പാര്‍പ്പിടവും മാത്രമല്ല, പ്രണയിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഉള്ള സ്വാതന്ത്ര്യം കൂടിയാണ്.. അതിനു സ്വാഭാവികമായ ഒഴുക്ക് ഇല്ലാത്തതുകൊണ്ടാണ് ഇത്രയധികം പ്രോബ്ലംസ് ഇവിടെ ഉണ്ടാകുന്നതു ..അത് എന്ന് ഇവിടെ അധികാരികള്‍ക്കു മനസ്സിലാകുന്നോ അന്ന് മാത്രേ ഇവിടെ മാറ്റം സംഭവിക്കുകയുള്ളൂ, നടി പറയുന്നു.

COMMENTS