ഹന്‍സികയുടെ മുഖഛായയുളള ആരോ ആണു പ്രതിയെന്നാണ് നടിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഹന്‍സികയുടെ മുഖം വച്ചു വീഡിയോ മോര്‍ഫ് ചെയ്തതാവാമെന്നും ഇ...
ഹന്‍സികയുടെ മുഖഛായയുളള ആരോ ആണു പ്രതിയെന്നാണ് നടിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഹന്‍സികയുടെ മുഖം വച്ചു വീഡിയോ മോര്‍ഫ് ചെയ്തതാവാമെന്നും ഇവര്‍ പറയുന്നു.
മൂന്നു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ വളരെ പെട്ടെന്നാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ഹന്‍സിക ഇതിനോടു പ്രതികരിച്ചിട്ടില്ല.
ഹന്‍സികയുടേതെന്ന പേരില്‍ ഒരു രതിവീഡിയോയും നേരത്തേ നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.
നടി തൃഷയുടേതെന്ന പേരിലും കുളിക്കുന്ന രംഗം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. നടി രാധികാ ആപ്തയുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ പുറത്തുവന്നത് ഏതാനും ദിവസം മുന്‍പായിരുന്നു.
മലയാളിയും തമിഴകത്തെ നായികയുമായ ലക്ഷ്മി മേനോനെയും ഇതുപോലെ നെറ്റില്‍ കുടുക്കിയിരുന്നു.
COMMENTS