സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ടിട്ട് ബാല്യകാല സുഹൃത്ത് വിനോദ് കാംബ് ളി ചെയ്ത് ട്വീറ്റ് മാസ്റ്റര്‍ ബഌസ്റ്ററുടെ കണ്ണു നനയിച്ചു...
സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ടിട്ട് ബാല്യകാല സുഹൃത്ത് വിനോദ് കാംബ് ളി ചെയ്ത് ട്വീറ്റ് മാസ്റ്റര്‍ ബഌസ്റ്ററുടെ കണ്ണു നനയിച്ചു.
സച്ചിനുമൊത്തുള്ള ഒരു പഴയകാല ചിത്രം കൂടി ട്വീറ്റിനൊപ്പമുണ്ടായിരുന്നു. "@sachin_rt .Dear Master Blaster. I Love You." എന്നായിരുന്നു കാംബഌയുടെ ട്വീറ്റ്.
സിനിമയെക്കുറിച്ചു തനിക്കു കിട്ടിയ ഏറ്റവും നല്ല ട്വീറ്റെന്നാണ് സച്ചിന്‍ ഇതിനെക്കുറിച്ചു പറഞ്ഞത്. സിനിമ ദേശീയതലത്തില്‍ വന്‍ ഹിറ്റാണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയുമായുള്ള സൗഹൃദം ക്രിക്കറ്റിനപ്പുറത്തുള്ളതാണ്.
ഫോര്‍ട്ട് ഫോര്‍ട്ട് ഹാരിസ് ഷീല്‍ഡ് സെമി ഫൈനലില്‍ ശാരദശ്രം വിദ്യാമന്ദിറിനായി സെന്റ് സേവ്യര്‍ ഹൈസ്‌കൂളിനെതിരേ സച്ചിനും കാംബ്ലിയും 664 റണ്‍സ് എടുത്ത് ചരിത്രം കുറിച്ചിരുന്നു.
അന്ന് കാംബ്‌ളി 349 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ 326 റണ്‍സുമായി അപരാജിതനായി നിന്നു.
The friendship between master blaster Sachin Tendulkar and Vinod Kambli has been one of the talking points on and off the cricket field. With Tendulkar's biopic 'Sachin: A Billion Dreams' already running in the theaters, the movie has allowed many of his former and current teammates to revisit the "struggle to fame" journey of the cricket legend. Many cricketers took to social media to congratulate Tendulkar and applauded the movie. But, one name that won the hearts was his former teammate and best friend - Vinod Kambli - who sent an emotional message for his childhood friend Tendulkar after watching the movie.
Kambli shared this old picture alongside Tendulkar and wrote on Twitter, "@sachin_rt .Dear Master Blaster. I Love You."

COMMENTS