ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം, ബാധിച്ചത് 99 രാജ്യങ്ങളെ

ലണ്ടന്‍: ബ്രിട്ടന്‍, യുഎസ്, ചൈന, റഷ്യ ഉള്‍പ്പെടെയെയുള്ള ലോകത്തിലെ 99 രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശ്യംഖലകളെ ബാധിച്ച വന്‍ സൈബര്‍ ആക്രമണം. ...

ലണ്ടന്‍: ബ്രിട്ടന്‍, യുഎസ്, ചൈന, റഷ്യ ഉള്‍പ്പെടെയെയുള്ള ലോകത്തിലെ 99 രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശ്യംഖലകളെ ബാധിച്ച വന്‍ സൈബര്‍ ആക്രമണം.

റാന്‍സെവെയര്‍ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ആക്രണത്തിനു ശേഷം ഫയലുകള്‍ തിരികെ ലഭിക്കാനായി പണം ആവശ്യപ്പെടുന്ന ആക്രമണരീതിയാണിത്. ബിറ്റ്‌കോയിന്‍ വഴി 300 മുതല്‍ 600 ഡോളര്‍ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ബിറ്റ്‌കോയിന്‍ വഴി വന്‍ തോതില്‍ ട്രാന്‍സാക്ഷന്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര് ‘വാനക്രൈ’ എന്നാണ് . നെറ്റ് വര്‍ക്കില്‍ കടന്നാല്‍ സുരക്ഷാ പിഴവുള്ള ഏതു കമ്പ്യൂട്ടറിലേക്കും കടക്കാനാവുമെന്നതാണിതിന്റെ പ്രത്യേകത.

മൈക്രോസോഫ്ടിന്റെ സുരക്ഷാ പിഴവാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതു പരിഹരിച്ചെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഇതാണ് ആക്രമണത്തിനു കാരണമെന്നും അവര്‍ പറയുന്നു.

സൈബര്‍ ആക്രമണത്തിനു കാരണം സുരക്ഷാ പിഴവാണെന്ന് സമ്മതിച്ച് മൈക്രോ സോഫ്റ്റും രംഗത്തുവന്നു. കമ്പ്യട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്ന് അവര്‍ അറിയിച്ചു. 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൈബര്‍ സുരക്ഷാ കമ്പനി അവാസ്ത് സ്ഥിരീകരിച്ചു.

യുഎസിലെയും യൂറോപ്പിലെയും നിരവധി സ്ഥാപനങ്ങള്‍, ബ്രിട്ടനിലെ ആശുപത്രി ശ്യംഖല, അന്താരാഷ്ട്ര ഷിപ്പിങ് കമ്പനി ഫെഡെക്‌സ്, അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമ. സംവിധാനം എന്നിവയെയെല്ലാം സൈബര്‍ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല.

Sumamry: A large-scale cyberattack affected nearly one hundred countries and held tens of thousands of computers ransom throughout the day on Friday. Antivirus provider Avast reported that at least 75,000 computers had been infected by the crippling malware and that the “WanaCrypt0r 2.0,” as it is called, ransomware had been detected in 99 countries. More than a dozen hospitals in England and major companies, including FedEx and Spain’s largest telecom, were targeted Friday.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4830,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10573,Kochi.,2,Latest News,3,lifestyle,210,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,353,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം, ബാധിച്ചത് 99 രാജ്യങ്ങളെ
ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം, ബാധിച്ചത് 99 രാജ്യങ്ങളെ
https://2.bp.blogspot.com/-fk7keBoBa0U/WRbh98QK3_I/AAAAAAAAAxs/bBhghrmFQtg4SHRxsl-FaEAtoaDJ1UllgCLcB/s640/cyber%2Battack.jpg
https://2.bp.blogspot.com/-fk7keBoBa0U/WRbh98QK3_I/AAAAAAAAAxs/bBhghrmFQtg4SHRxsl-FaEAtoaDJ1UllgCLcB/s72-c/cyber%2Battack.jpg
www.vyganews.com
https://www.vyganews.com/2017/05/cyber-attack-shock-to-99-nations.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/cyber-attack-shock-to-99-nations.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy