ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയും ആയ അമലാ പോളിന്റെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ നീലച്ചിത്ര വീഡിയോ അമലയുടേതെന്ന പേരില്‍ നെ...
ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയും ആയ അമലാ പോളിന്റെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ നീലച്ചിത്ര വീഡിയോ അമലയുടേതെന്ന പേരില്‍ നെറ്റില്‍ പ്രചരിപ്പിക്കുന്നു.
വാട്‌സ് ആപ്പിലും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നചതെന്നാണ് വാര്‍ത്ത.
‘അമല പോള്‍ ലുക്ക് എലൈക്ക് വീഡിയോ’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ചില അശ്‌ളീല വെബ് സൈറ്റുകളിലാണ് ഈ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ തന്നെ ചിത്രത്തിലുള്ളത് അമലയല്ലെന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാവ്യാ മാധവന്റെ പേരില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്ന കാര്യം നടി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത നടിയുടെ പേരിലും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്.
നേരത്തേ, രേവതി, പാര്‍വ്വതി, ഗീതു മോഹന്‍ദാസ്, ഭൂമിക, അര്‍ച്ചന കവി, എന്നിവരുടെ പേരിലും ഇത്തരം അശ്‌ളീല ദശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
കാവ്യാ മാധവന്‍ തന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതരിരേ പരാതി നല്കിയിരിക്കുകയാണ്

COMMENTS