കുഞ്ഞുങ്ങളെ നന്നായി നോക്കാന്‍ കഴിയാത്തവരും വിദ്യാഭ്യാസമില്ലാത്തവരും പ്രസവിക്കരുതെന്ന് നടി പ്രവീണ. കാശില്ലാത്തവരുടെ മക്കളാണ് ഗുണ്ടകളും ബലാ...
കുഞ്ഞുങ്ങളെ നന്നായി നോക്കാന്‍ കഴിയാത്തവരും വിദ്യാഭ്യാസമില്ലാത്തവരും പ്രസവിക്കരുതെന്ന് നടി പ്രവീണ. കാശില്ലാത്തവരുടെ മക്കളാണ് ഗുണ്ടകളും ബലാത്സംഗക്കാരുമായി മാറുന്നതെന്നും പ്രവീണ പറഞ്ഞു. നേരത്തേ, കൂടിവരുന്ന ബലാത്സംഗങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും കാരണം ജനപ്പെരുപ്പമാണെന്ന് പ്രവീണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാശില്ലാത്തവര്‍ പ്രസവിക്കേണ്ടകാര്യമില്ലെന്ന് പ്രവീണ ഉറപ്പിച്ചു പറയുന്നത്.
പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ…
കാശില്ലാത്തവര്‍ പ്രവസിക്കാന്‍ ശ്രമിക്കരുത്. കുട്ടികള്‍ക്ക് നല്ല വസ്ത്രവും പോഷകാഹാരവും ജീവിത സാഹചര്യങ്ങളും നല്കാന് കഴിയണം. ഇല്ലാത്തവര്‍ വെറുതെ കുഞ്ഞുങ്ങളെ പ്രസവിച്ച് കുട്ടുന്നതെന്തിനാണ്. ഇങ്ങനെ കാശില്ലാത്തവര്‍ പ്രസവിച്ചു കൂട്ടുന്ന കുട്ടികളാണ് ഗുണ്ടകളും ബലാത്സംഗ വീരന്മാരുമായി മാറുന്നത്. ഇതൊഴിവാക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ പ്രസവിച്ചു കൂട്ടാതിരിക്കുകയാണ് വേണ്ടത്.
മക്കളെ നന്നായി വളര്‍ത്താന്‍ ശേഷിയുളളവര്‍ എത്ര വേണമെങ്കിലും പ്രസവിച്ചോട്ടെ. അവര്‍ക്ക് അവരെ നന്നായി വളര്‍ത്താന്‍ കഴിയും. ഷാരൂഖ് ഖാന് മൂന്നാമത്തെ കുട്ടിയുണ്ടായതില്‍ തെറ്റില്ല. അവര്‍ക്ക് ധാരാളം പണമുണ്ട്. എത്ര കുട്ടിയെ വേണമെങ്കിലും അവര്‍ക്ക് വളര്‍ത്താനുള്ള ശേഷിയുണ്ട്.
തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ കുട്ടികളെ പ്രസവിച്ചുകൂട്ടിയാല് കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ല. അത്തരം കുട്ടികള്‍ കുടുംബബന്ധങ്ങളെക്കുറിച്ച് ബോധമില്ലാതെയാണ് വളരുന്നത്. ഇവരൊക്കെ ഗുണ്ടകളും പിടിച്ചുപറിക്കാരുമായി മാറുന്നതില്‍ അത്ഭുതമില്ല. ഇത് സമൂഹത്തിന് തലവേദനയായി മാറും.
ഇന്ത്യയില്‍ ബലാല്‍സംഗങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും ക്രമാധീതമായ വര്‍ധിക്കാന്‍ കാരണം ജനപ്പെരുപ്പമ്മാണെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പ്രവീണ പറയുന്നു.
വിദ്യാഭ്യാസവും പണവുമില്ലാത്തവര്‍ കുട്ടികളെ പ്രസവിക്കുന്നത് നാടിന് ദോഷമാണ്. നല്ലരീതിയില്‍ വളര്‍ത്താത്ത കുട്ടികള്‍ ക്രിമിനലുകളായി മാറും. സ്വന്തം നിലയും വിലയും ഒക്കെനോക്കിയാണ് എല്ലാവരും കുട്ടികളെ ജനിപ്പിക്കേണ്ടത്. ഇല്ലെങ്കില്‍ വലിയ ഭവിഷത്തുണ്ടാവും.
ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ നിലവിലെ സാമൂഹിക സാഹചര്യങ്ങളില്‍ ഭയമുണ്ട്. കുട്ടിയെ ഒറ്റയ്ക്ക് സ്കൂളില്‍ അയക്കാന്‍പോലും ഭയമായിരിക്കുന്നു. മകളെ ഞാന്‍ തന്നെയാണ് സ്കൂളില്‍ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. നിയമങ്ങള്‍ ശക്തമാക്കിയതുകൊണ്ട് കാര്യമില്ല, അത് നടപ്പാക്കാന്‍ കളിയണം. ഇലെങ്കിലും ക്രിമിനലുകളും പീഡനങ്ങലും കൂടിക്കൊണ്ടിരിക്കും- പ്രവീണ പറഞ്ഞു.

COMMENTS