ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിണ്ഷുപ്രയാഗിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 14000 യാത്രക്കാര്‍ കുടുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ചമോലി ജ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിണ്ഷുപ്രയാഗിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 14000 യാത്രക്കാര്‍ കുടുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ചമോലി ജില്ലയിലെ ജോഷിമത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ മണ്ണിടിച്ചിലുണ്ടായത്.
സംഭവത്തില്‍ ഋഷികേശ്-ബദരിനാഥ് ദേശീയപാതയിലെ 60 മീറ്ററോളം ഭാഗം ഗതാഗതയോഗ്യമല്ലാതെയായി. ബിആര്‍ഒയും പൊലീസും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. റോഡ് ഗതാഗത യോഗ്യമാക്കാന്‍ രണ്ടു ദിവസമെങഅകിലും വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
തീര്‍ത്ഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, തീര്‍ത്ഥാടകര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
Summary: The Char Dham Yatra to Badrinath got disrupted on Friday afternoon after a massive landslide occurred at Hathi Parvat, near Vishnuprayag, about 9 km from Joshimath in Chamoli district. About 14000 tourists are stuck, according to preliminary estimates. Incidentally, the debris brought down by the landslide affected almost 150 meters of area and also damaged 60 meters of Rishikesh-Badrinath National Highway. However, no pilgrim sustained any injuries in the landslide.

COMMENTS