ലണ്ടന്‍: പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ സ്വരാജ് പോളിന്റെ മകന്‍ അംഗദ് പോള്‍ ലണ്ടനില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണു...
ലണ്ടന്‍: പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ സ്വരാജ് പോളിന്റെ മകന്‍ അംഗദ് പോള്‍ ലണ്ടനില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണു മരിച്ചു.
മരണത്തെക്കുറിച്ച് ലണ്ടന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ ആദ്യ വിലയിരുത്തല്‍.
സ്വരാജ് പോള്‍ സ്ഥാപിച്ച കപാരോ ഗ്രൂപ്പിന്റെ സി.ഇ.ഒ ആണ് അംഗദ്.
ഉരുക്കിന് വിലയിടിഞ്ഞതോടെ കപാരോ ഗ്രൂപ്പി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അംഗദിന്റെ മരണം.
അഭിഭാഷകയായ മിഷേല്‍ ബോണാണ് അംഗദിന്റെ ഭാര്യ. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

COMMENTS