കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ സ്വദേശികളായ രോഗികള്‍ക്കു മാത്രമായി ചികിത്സ പരിമിതപ്പെടുത്താന്‍ ആലോചിക്കുന്ന...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ സ്വദേശികളായ രോഗികള്‍ക്കു മാത്രമായി ചികിത്സ പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകുന്നേരമായിരിക്കും ചികിത്സ ലഭിക്കുക.
അടുത്തവര്‍ഷം മുതല്‍ ഇതു പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
സ്വദേശികള്‍ക്കു ചികിത്സ ലഭിക്കുന്നിനു താമസമുണ്ടാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
കഴിഞ്ഞ വര്‍ഷം ജഹ്‌റ ആശുപത്രിയില്‍ ഇതു നടപ്പിലാക്കിയിരുന്നു. വിദേശികളായ രോഗികള്‍ക്കു ഡയാലിസിസ് സൗകര്യം നിര്‍ത്തിയത് വലിയ എതിര്‍പ്പിന് ഇടയാക്കി. ഇതിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു.
Kuwait, India, Expats, Hospital

COMMENTS