തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബാറുടമ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ ശക്തമായ ആരോപണങ്ങളുമായി വീണ്ടും രംഗത്തെ...
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബാറുടമ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ ശക്തമായ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തി.
മന്ത്രിക്ക് 50 ലക്ഷം രൂപ വീതം രണ്ടു തവണ സെക്രട്ടേറിയറ്റിലെത്തി നേരിട്ടു നല്‍കി. ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 25 കോടിയില്‍ 23.5 കോടിയും നല്‍കിയത് ബാബുവിനും ബാബു പറഞ്ഞവര്‍ക്കും ആണെന്ന് ബിജു രമേശ് ആരോപിച്ചു.
ഇക്കാര്യത്തില്‍ നുണ പരിശോധനയ്ക്കു തയാറാണെന്ന് ബിജു രമേശ് പറഞ്ഞു. ബാബുവിനെ ഉപദ്രവിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടു.
മാണിയും ബാബുവിനുമെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രണ്ടു നയമാണെന്ന് ബിജു രമേശ് പറഞ്ഞു. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ് മൊഴിനല്‍കാന്‍ എത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വിന്‍സണ്‍ എം. പോളാണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് ബിജു ആരോപിച്ചു.

COMMENTS