ലൈംഗികതയെ ഉദ്ദീപിപ്പിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനു വലിയ പങ്കുണ്ട്. ഇതിനായി പ്രോട്ടീന്‍, വൈറ്റമിന്‍സ്, കൊഴുപ്പ് എന്നിവ അടങ്...
ലൈംഗികതയെ ഉദ്ദീപിപ്പിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനു വലിയ പങ്കുണ്ട്. ഇതിനായി പ്രോട്ടീന്‍, വൈറ്റമിന്‍സ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തണം.
വൈറ്റമിന്‍ സി സമൃദ്ധമായി അടങ്ങിയ ഭക്ഷണം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. നാരങ്ങ, പേരയ്ക്ക, നെല്ലിക്ക, തക്കാളി, ഓറഞ്ച്, മുന്തിരി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വൈറ്റമിന്‍ സി ലഭിക്കും.
ശുക്ലത്തില്‍ ബീജാണുക്കളുടെ എണ്ണം കുറവുള്ളവര്‍ സോയാബീന്‍ കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ബി12, ബി6, വൈറ്റമിന്‍ കെ, ഇ എന്നിവയുടെ കലവറയാണ് സോയാബീന്‍.
പാലും പാലുല്പന്നങ്ങളും കഴിക്കാം. ഒപ്പം മുട്ട, ഇറച്ചി, കരള്‍, ചീസ് എന്നിവയും കഴിക്കാം. ബി വൈറ്റമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണിവ. ഇവ അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
ഈന്തപ്പഴം പതിവായി കഴിക്കുന്നതും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
sexy food for couple

COMMENTS