റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ അല്‍ ഗെയിലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിക്ക...
െ്രെഡവിംഗിനിടയില്‍ െ്രെഡവര്‍ ഉറങ്ങിപ്പോയെന്നാണ് ലഭിക്കുന്ന പ്രാഥമീക വിവരം. വളാഞ്ചേരി സ്വദേശി സിദ്ദീഖ് (38), കൂടല്ലൂര്‍ സ്വദേശി വിനോദ് കുമാര്‍ (34) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാല, കണ്ണൂര്‍ സ്വദേശികളാണ് പരിക്കേറ്റവര്‍. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മലയോര പ്രദേശത്തെ റോഡിലാണ് അപകടമുണ്ടായത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ താമസിക്കാന്‍ കാരണമായെന്നും ആരോപണമുണ്ട്.
Two Keralites killed when a speeding minibus slammed into the rear of a heavy truck here on Monday afternoon.
An officer at Ras Al Khaimah Police told reporters the deadly collision took place at around 4pm on Al Ghail Road heading to Fujairah.

Keralites, killed , speeding, minibus, slammed, heavy truck, afternoon, Ras Al Khaimah, Police, reporters, deadly collision, Al Ghail Road, heading , Fujairah
COMMENTS