ലണ്ടന്‍: തീവ്രവാദ സംഘടനയെ ഇസ്ലാമിക് സ്‌റ്റേറ്റെന്ന് വിളിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബിബിസിയോടും മറ്റ് മാധ്യമങ്ങ...
ലണ്ടന്‍: തീവ്രവാദ സംഘടനയെ ഇസ്ലാമിക് സ്‌റ്റേറ്റെന്ന് വിളിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബിബിസിയോടും മറ്റ് മാധ്യമങ്ങളോടുമാണ് കാമറൂണ്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഇതൊരു ഇസ്ലാമിക് സ്‌റ്റേറ്റല്ല. അതിനാല്‍ തന്നെ ബിബിസി ഇതിനെ ഇസ്ലാമിക് സ്‌റ്റേറ്റെന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം കാമറൂണ്‍ പറഞ്ഞു.
സംഘടന സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കും ബ്രിട്ടീഷ് യുവാക്കളെ വശീകരിച്ച് കൊണ്ടുപോവുകയാണെന്നും കാമറൂണ്‍ ആരോപിച്ചു.
ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കുന്നതിന് പകരം ഐസില്‍ എന്ന ചുരുക്കപ്പേര് വിളിക്കുന്നതാണ് ഉചിതമെന്നും കാമറൂണ്‍ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദി ലെവന്റ് എന്ന പേരിന്റെ ചുരുക്കരൂപമാണ് ഐസില്‍.
British Prime Minister David Cameron has called on the BBC and other media outlets to avoid using the term Islamic State in reference to the terror outfit, saying it gives undue credibility to the “poisonous death cult”.
London, June, British Prime Minister, David Cameron, BBC, media , Islamic State , reference, terror outfit, saying, credibility, poisonous death cult

COMMENTS