പള്ളിക്കുള്ളില്‍ സ്‌ഫോടനം: ഇമാമിന് പരിക്ക്; മുസാഫര്‍നഗര്‍ സംഘര്‍ഷഭരിതം

മുസാഫര്‍നഗര്‍: വര്‍ഗീയ സംഘര്‍ഷം മുസാഫര്‍നഗറില്‍ പതിവായി. മീര്‍ പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഭൂമ്മയിലെ ഒരു യുവാവിന്റെ മരണവുമ...

മുസാഫര്‍നഗര്‍: വര്‍ഗീയ സംഘര്‍ഷം മുസാഫര്‍നഗറില്‍ പതിവായി. മീര്‍ പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഭൂമ്മയിലെ ഒരു യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മുസാഫര്‍നഗര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷ ഭരിതമായിരുന്നു. ഇതേ പ്രദേശത്തെ പള്ളിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സ്‌ഫോടനം പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കി.

സ്‌ഫോടനത്തില്‍ ഇമാമായ മുഹമ്മദ് മുനീറിന് പരിക്കേറ്റു. പള്ളിക്ക് പുറത്തുനിന്നും ഇമാമിന് നേര്‍ക്ക് ചിലര്‍ ബോംബെറിയുകയായിരുന്നുവെന്ന് അദ്ദേഹം പോലീസില്‍ മൊഴി നല്‍കി.

സംഭവം നടക്കുമ്പോള്‍ പള്ളിക്കുള്ളില്‍ 6 പേരുണ്ടായിരുന്നു. എന്നാല്‍ ചില ദൃക്‌സാക്ഷികള്‍ പറയുന്നത് പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ്. പോലീസ് പള്ളിക്കുള്ളില്‍ നിന്നും കണ്ടെടുത്ത ലൈവ് ബോംബ് ഈ വാദത്തെ സമര്‍ത്ഥിക്കുന്നതാണ്.

തിങ്കളാഴ്ച രാത്രി സത്വീര്‍ കശ്യപ് എന്ന യുവാവ് ഇവിടെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ പ്രതികള്‍ പള്ളിക്കുള്ളിലേയ്ക്ക് ഓടിക്കയറുന്നത് കണ്ടുവെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്.

റംസാന്‍ മാസമായതിനാല്‍ മുസാഫര്‍നഗറില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകികളെ പിടികൂടാന്‍ പോലീസ്  എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.



Already tense following the murder of a youth in village Bhumma under Meerapur police station of Muzaffarnagar, a blast in a mosque in the same area in western Uttar Pradesh on Tuesday night has led to communal tension in the district.

Mohammad Muneer, the imam (man who leads prayers) of the mosque, has sustained injuries. He told the police that two bombs were hurled at him from outside the mosque. There were half a dozen men in the mosque when the incident took place.

However, some eyewitnesses were quoted as saying to the police that the bomb was kept there in the mosque. That it could be the handiwork of a hooligan was a larger possibility because the police have recovered a third crude live bomb from the mosque.


 Bhumma , Meerapur, police station , Muzaffarnagar,   blast, mosque, western Uttar Pradesh , night , communal tension, distrit, Mohammad Muneer, the imam,  sustained, injuries,  eyewitnesses, quot,  police, bomb , kep, handiwork , hooligan , larger, possibility, recover,  crude, live bomb 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4850,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10603,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1414,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,354,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: പള്ളിക്കുള്ളില്‍ സ്‌ഫോടനം: ഇമാമിന് പരിക്ക്; മുസാഫര്‍നഗര്‍ സംഘര്‍ഷഭരിതം
പള്ളിക്കുള്ളില്‍ സ്‌ഫോടനം: ഇമാമിന് പരിക്ക്; മുസാഫര്‍നഗര്‍ സംഘര്‍ഷഭരിതം
http://4.bp.blogspot.com/-YYtrvACfqHo/VZQeOfYJxqI/AAAAAAAAAdo/o7spRdFK5gU/s640/Muzaffarnagar_riot-vyga.jpg
http://4.bp.blogspot.com/-YYtrvACfqHo/VZQeOfYJxqI/AAAAAAAAAdo/o7spRdFK5gU/s72-c/Muzaffarnagar_riot-vyga.jpg
www.vyganews.com
https://www.vyganews.com/2015/07/muzaffarnagar-blast-in-mosque.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/07/muzaffarnagar-blast-in-mosque.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy