അരുവിക്കര : അരുവിക്കരയില്‍ ബിജെപി നടത്തിയത് അസാമാന്യ പ്രകടനം. ഇതു തന്നെയാണ് യുഡിഎഫിന്റെ വന്‍ വിജയത്തിനു തുണയായതും. എല്‍ഡിഎഫിന്റെ ശക്തിക...
അരുവിക്കര : അരുവിക്കരയില്‍ ബിജെപി നടത്തിയത് അസാമാന്യ പ്രകടനം. ഇതു തന്നെയാണ് യുഡിഎഫിന്റെ വന്‍ വിജയത്തിനു തുണയായതും.
എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും വ്യക്തമായ ആധിപത്യമാണ് ബിജെപി നേടിയത്.
എല്ലാ പഞ്ചായത്തുകളിലും ഒരു പോലെ സ്വാധീനം സൃഷ്ടിക്കാന്‍ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് കഴിഞ്ഞു.
34145 വോട്ടുകളാണ് രാജഗോപാല്‍ നേടിയത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 7688 വോട്ടാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശിവന്‍കുട്ടി കിട്ടിയിരുന്നത്.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലം ബിജെപിക്ക് നല്കിയത് 14,890 വോട്ടാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇക്കുറി രാജഗോപാല്‍ ഒറ്റയ്ക്കു നേടിയ 34145 ചരിത്രം തന്നെയാണ്.
Bjp had great perfomance at aruvikkara
Kerala, Aruvikkara, Rajagopal, Election

COMMENTS