റെയില്‍വേ ട്രെയിനുകളിലെ ചെയിന്‍ സംവിധാനം നിര്‍ത്തലാക്കുന്നു, പകരം സെല്‍ ഫോണും വാക്കി ടോക്കിയും

ന്യൂഡല്‍ഹി : യാത്രക്കാരുടെ തെമ്മാടിത്തം കൊണ്ട് സഹികെട്ട് ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ ചെയിന്‍ സംവിധാനം നിര്‍ത്തലാക്കുന്നു. പകരം ലോകോ...

ന്യൂഡല്‍ഹി : യാത്രക്കാരുടെ തെമ്മാടിത്തം കൊണ്ട് സഹികെട്ട് ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ ചെയിന്‍ സംവിധാനം നിര്‍ത്തലാക്കുന്നു. പകരം ലോകോ പൈലറ്റിന്റെയും അസിസ്റ്റന്റ് ലോകോ പൈലറ്റിന്റെയും സെല്‍ ഫോണ്‍ നമ്പറുകള്‍ കോച്ചില്‍ പ്രദര്‍ശിപ്പിക്കുകയും മൂന്നിലൊരു കോച്ചില്‍ വാകി ടോക്കിയുമായി ആളെ നിയമിക്കുകയുമാണ് പദ്ധതി.

കാരണമില്ലാതെ ചെയിന്‍ വലിച്ചു നിര്‍ത്തുക വഴി റെയില്‍വേയ്ക്കുണ്ടായിരിക്കുന്ന നഷ്ടം മൂവായിരം കോടി രൂപയോളമാണെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ രാജേന്ദ്ര സിംഗ് പറഞ്ഞു.

പുതുതായി നിര്‍മിക്കുന്ന കോച്ചുകളില്‍ ചെയിന്‍ സംവിധാനം വേണ്ടെന്നും റെയില്‍വേ ബോര്‍ഡ് എല്ലാ പ്‌ളാന്റുകള്‍ക്കും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ബറേലിയിലെ ഇസത് നഗര്‍ പ്‌ളാന്റില്‍ അറ്റകുറ്റപ്പണിക്കു വരുന്ന കോച്ചുകളിലെ ചെയിന്‍ മാറ്റുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഹര്യാന, ബീഹാര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ചെയിന്‍ വലിക്കുന്നവര്‍ ഏറെയും. സുഹൃത്ത് എത്താന്‍ വൈകിയാല്‍ വരെ ട്രെയിന്‍ ചങ്ങല വലിച്ചുനിര്‍ത്തുക ഇവിടെ പതിവാണ്. ഇതു നിമിത്തം ട്രെയിനുകള്‍ പതിവായി വൈകിയാണ് ഓടുന്നത്.



To stop train pull chain no longer be visible in Indian trains



To stop train pull chain" notice inside railway coaches is soon set to become history. The railway ministry has decided to do away with these chains. An official said railways had incurred a loss of Rs 3,000 crore because trains ran late with the indiscriminate chain-pulling for no good reason.  

At Izzatnagar in Bareilly, the work of removing the chains from trains has already begun.  




Train
India
Crime

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10624,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1078,
ltr
item
www.vyganews.com: റെയില്‍വേ ട്രെയിനുകളിലെ ചെയിന്‍ സംവിധാനം നിര്‍ത്തലാക്കുന്നു, പകരം സെല്‍ ഫോണും വാക്കി ടോക്കിയും
റെയില്‍വേ ട്രെയിനുകളിലെ ചെയിന്‍ സംവിധാനം നിര്‍ത്തലാക്കുന്നു, പകരം സെല്‍ ഫോണും വാക്കി ടോക്കിയും
http://4.bp.blogspot.com/-Tfzt2J-EkUg/VXafinpf9SI/AAAAAAAAAWM/bT50TzyxbZc/s1600/railway%2Bchain%2Bpulling.jpg
http://4.bp.blogspot.com/-Tfzt2J-EkUg/VXafinpf9SI/AAAAAAAAAWM/bT50TzyxbZc/s72-c/railway%2Bchain%2Bpulling.jpg
www.vyganews.com
https://www.vyganews.com/2015/06/to-stop-train-pull-chain-no-longer-be.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/06/to-stop-train-pull-chain-no-longer-be.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy