അഹമ്മദാബാദ്: തനിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷയെക്കുറിച്ചു വിവരങ്ങള്‍ തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാബെന്‍ വിവരാവകാ...
അഹമ്മദാബാദ്: തനിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷയെക്കുറിച്ചു വിവരങ്ങള്‍ തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാബെന്‍ വിവരാവകാശ നിയമപ്രകാരം വീണ്ടും അപേക്ഷ നല്‍കി.
യശോദ നേരത്തേ കൊടുത്തിരുന്ന വിവരാവകാശ അപേക്ഷ സര്‍ക്കാര്‍ തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഇക്കാര്യങ്ങള്‍ ഉന്നയിച്ചു യശോദ വിവരാവകാശ അപേക്ഷ നല്‍കിയത്.
ഇതു നിരസിച്ചതിനു പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ടിനും ഇതേ ആവശ്യങ്ങളുന്നയിച്ച് അപേക്ഷ നല്‍കിയിരുന്നു. ഇതിനും മറുപടി ലഭിക്കാതെ വന്നതോടെയാണു വീണ്ടും വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്.
തനിക്കു സുരക്ഷ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒപ്പം പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കു പ്രത്യേക സുരക്ഷ നല്‍കാനുള്ള ഭരണഘടനയിലെ വകുപ്പുകളുടെ വിശദാംശങ്ങളും നല്‍കണമെന്നാണു യശോദ ആവശ്യപ്പെട്ടിരിക്കുന്നത്.
Jashodaben filed a second appeal under the RTI Act
Four months after she was denied information on her security cover, Prime Minister Narendra Modi's wife Jashodaben has filed a second appeal under the RTI Act seeking details on this matter.
Jashodaben, along with her advocate Sandip Modi, filed the second appeal with the State Information Commissioner (SIC) in Gandhinagar on Saturday.
Jashodaben
Modi
RTI

COMMENTS