വ്യാജ നിയമ സര്‍ട്ടിഫിക്കറ്റ് : ഡല്‍ഹി നിയമമന്ത്രി അകത്തായി

ന്യൂഡല്‍ഹി : വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ അറസ്റ്റില്‍. ഇതേസമയം, തോമര്‍ അറസ്റ്റിലാ...

ന്യൂഡല്‍ഹി : വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ അറസ്റ്റില്‍. ഇതേസമയം, തോമര്‍ അറസ്റ്റിലായതായി തനിക്ക് റിയില്ലെന്ന് ഡല്‍ഹി പൊലീസ് മേധാവി ബിഎസ് ബസ്സി പറയുന്നു.

തോമര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് അടുത്ത ദിവസം ബിരുദ കേസില്‍ അദ്ദേഹത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അവധ് സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയതുമായി ബന്ധപ്പെട്ടായിരുന്നു അത്.  ഇതിനു പുറമേയാണ് നിയമ ബിരുദത്തിന്റെ പേരിലും മന്ത്രി പ്രതിക്കൂട്ടിലായിരിക്കുന്നത്.

ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ അധികാരത്തര്‍ക്കം തുടരുന്നതിനിടെയാണ് നിയമമന്ത്രി തന്നെ അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കെജരിവാള്‍ സര്‍ക്കാരിന്റെ പക്കലല്ലത്തതിനാല്‍ അവര്‍ക്ക് എതിര്‍ക്കുന്നതിനും പരിമിതിയുണ്ട്.

രാവിലെ തോമറിന്റെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ തോമറിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച രാത്രിയാണ് തോമറിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, ചതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ബീഹാറിലെ തിലക് മഞ്ജി ഭഗല്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയതായാണ് തോമര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്  വ്യാജമാണെന്നും തോമറിന്റെ പേര് സര്‍വകലാശാലാ രേഖകളില്‍ ഇല്ലെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നു.

തോമര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പറില്‍ മറ്റൊരു വിഭാഗത്തില്‍ പഠിച്ചയാളുടെ സര്‍ട്ടിഫിക്കറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നു.

മന്ത്രി അറസ്റ്റിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെജരിവാള്‍ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു.

Delhi Law Minister Jitender Singh Tomar was arrested  for fake degree certificate



Delhi Law Minister Jitender Singh Tomar was arrested by the Delhi Police this morning. There is no official word yet on what charges he has been arrested on, with Delhi Police chief BS Bassi saying he has "no information."

Police sources said an FIR was registered last night against Mr Tomar on charges of cheating and forgery. Mr Tomar faces allegations that he faked his law degree.


India
Delhi
Crime
Arvind Kejriwal

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10624,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1078,
ltr
item
www.vyganews.com: വ്യാജ നിയമ സര്‍ട്ടിഫിക്കറ്റ് : ഡല്‍ഹി നിയമമന്ത്രി അകത്തായി
വ്യാജ നിയമ സര്‍ട്ടിഫിക്കറ്റ് : ഡല്‍ഹി നിയമമന്ത്രി അകത്തായി
http://3.bp.blogspot.com/-zl_3x0JGM08/VXapzGgi06I/AAAAAAAAAWo/52MxiYm1CRQ/s1600/jitender-singh-tomar_vyganews.jpg
http://3.bp.blogspot.com/-zl_3x0JGM08/VXapzGgi06I/AAAAAAAAAWo/52MxiYm1CRQ/s72-c/jitender-singh-tomar_vyganews.jpg
www.vyganews.com
https://www.vyganews.com/2015/06/delhi-law-minister-jitender-singh-tomar.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/06/delhi-law-minister-jitender-singh-tomar.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy