ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമിത മദ്യപാനിയായ 22കാരനെ അച്ഛനമ്മമാര്‍ ക്വട്ടേഷന്‍ കൊടുത്തു കൊന്നു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണു സംഭവം...
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമിത മദ്യപാനിയായ 22കാരനെ അച്ഛനമ്മമാര്‍ ക്വട്ടേഷന്‍ കൊടുത്തു കൊന്നു.
ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണു സംഭവം. രാംബാബു എന്ന 22കാരനെയാണ് കൊല്ലപ്പെട്ടത്. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് രാം ബാബു.
ജോലിക്കൊന്നു പോകാത്ത രാം ബാബു മദ്യപിക്കാന്‍ പണം ചോദിച്ച് വീട്ടില്‍ ബഹളം വയ്ക്കുക പതിവായിരുന്നു. സഹികെട്ടാണ് മകനെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് അച്ഛന്‍ മുനിശേഖര്‍ പൊലീസിനോടു പറഞ്ഞു.
രാംബാബുവിനെ ഞായറാഴ്ച അച്ഛന്‍ മുനിശേഖര്‍ ഒരു കരിങ്കല്‍ ക്വാറിയിലേയ്ക്കു ചില ആവശ്യങ്ങള്‍ക്കായി പറഞ്ഞുവിട്ടു. എന്നാല്‍ രാത്രിയോടെ രാം ബാബുവിനെ ക്വാറിക്കു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്‌ടെത്തുയായിരുന്നു.
മരണ വാര്‍ത്തയറിഞ്ഞ് രാം ബാബുവിന്റെ സഹോദരി വീട്ടിലെത്തിയിരുന്നു. അച്ഛന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാംബാബുവിന്റെ സഹോദരി ലതയാണു പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മുനിശേഖര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മകനെ കൊല്ലാന്‍ മൂന്നു പേരെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്തതില്‍ രാം ബാബുവിന്റെ അമ്മയ്ക്കും പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു.
couple killed 22-year-old son with the help of hired killers
A couple killed their 22-year-old son with the help of hired killers at Diguva Sambaiah Palem in the Thottambedu mandal of Chittoor district early on Monday.
The victim, Rambabu, was an engineering graduate who had become an alcoholic. He was said to have tortured his parents for money to buy liquor every day.
His father, Munisekhar, is an employee at a Sulabh complex at Tirumala and mother, Munemma, a housewife.
Sources said Munisekhar went to visit his father living in Diguva Sambaiah Palem on Sunday evening along with Rambabu.
Murder
Crime

COMMENTS