മാഡ്രിഡ്: ലോകത്തെ ഏറ്റവും ധനികനായ ഫുട്‌ബോളര്‍ എന്ന ബഹുമതി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാ...
മാഡ്രിഡ്: ലോകത്തെ ഏറ്റവും ധനികനായ ഫുട്‌ബോളര്‍ എന്ന ബഹുമതി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്രിസ്റ്റിയാനോ ഈ നേട്ടം സ്വന്തമാക്കുന്നത്. ഈവര്‍ഷം 210 ദശലക്ഷം യൂറോയാണ് ക്രിസ്റ്റിയാനോയുടെ വരുമാനം.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെയാണ് റൊണാള്‍ഡോ പിന്നിലാക്കിയത്. റൊണാള്‍ഡോയെക്കാള്‍ 10 ദശലക്ഷം യൂറോ കുറവാണ് മെസ്സിയുടെ പ്രതിഫലം.
ബ്രസീല്‍ താരം നെയ്മറാണ് മൂന്നാം സ്ഥാനത്ത്. പി എസ് ജിയുടെ സ്ലാറ്റന്‍ ഇബ്രാഹിമോവിച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

COMMENTS