Featured post

കോവിഷീല്‍ഡ് രണ്ടാം ഡോസ് 16 ആഴ്ച വരെ കഴിഞ്ഞു മതിയെന്നു ശുപാര്‍ശ, കോ വാക്‌സിന്റെ കാര്യത്തില്‍ മാറ്റമില്ല

ന്യൂഡല്‍ഹി:  കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ച വരെ കഴിഞ്ഞു മതിയെന്ന് ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതി ശുപാര്‍ശ ചെയ്ത...

ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍ : ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99-ാം വയസ്സായിരുന്നു. വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വെള്...


ലണ്ടന്‍ : ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99-ാം വയസ്സായിരുന്നു.

വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് ബെക്കിംഗ് ഹാം കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

ഫിലിപ്-എലിസബത്ത് ദമ്പതികള്‍ വിവാഹ നാളില്‍

2017ലാണ് ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഫിലിപ്പ് വിരമിച്ചത്. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന  ഫിലിപ്പും എലിസബത്തും തമ്മിലുള്ള വിവാഹം 1947ലായിരുന്നു.

ഡ്യൂക്ക് ഒഫ് എഡിന്‍ബര്‍ഗായിരുന്നു ഫിലിപ് രാജകുമാരന്‍. ഫിലിപ്-എലിസബത്ത് ദമ്പതികള്‍ക്ക്  നാലുമക്കളും, എട്ട് പേരമക്കളും അവരുടെ മക്കളായി 10 കുട്ടികളുമുണ്ട്. 1961, 1983, 1997 വര്‍ഷങ്ങളില്‍ രാജദമ്പതികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Summary: Prince Philip, husband of Britain's Queen Elizabeth II, has died. He was 99 years old. The funeral was Friday morning at Windsor Castle. A statement from Beckingham Palace said he was being treated for a medical condition. Prince Philip was Duke of Edinburgh. The Philip-Elizabeth couple have four children, eight grandchildren and 10 great-grandchildren. The royal couple visited India in 1961, 1983 and 1997.

Keywords:  Prince Philip,  Britain, Queen Elizabeth II, Windsor Castle, Beckingham Palace, Duke of Edinburgh, India 


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,113,Cinema,1271,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,3011,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,4,Kerala,6122,Kochi.,2,Latest News,3,lifestyle,127,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,593,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,201,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,200,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,561,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,634,
ltr
item
VygaNews: ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
https://1.bp.blogspot.com/-gSJO2DTAw_s/YHBSzNEN9LI/AAAAAAAAxHg/svhU5h1HpVQYoaL4NCJpXmj2Txv3dz-JwCLcBGAsYHQ/s320/prince.png
https://1.bp.blogspot.com/-gSJO2DTAw_s/YHBSzNEN9LI/AAAAAAAAxHg/svhU5h1HpVQYoaL4NCJpXmj2Txv3dz-JwCLcBGAsYHQ/s72-c/prince.png
VygaNews
http://www.vyganews.com/2021/04/prince-philip-passed-away.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2021/04/prince-philip-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy