ന്യൂഡല്‍ഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് പിന്നെയും മാറ്റി. ഈ കേസില്‍ കൂടുതല്‍ രേഖകള്‍ സമര്പ്പിക്കാനുണ്ടൈന്നും അതിനാല്‍ കേസ് മാറ്റിവയ്ക...
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് പിന്നെയും മാറ്റി. ഈ കേസില്‍ കൂടുതല്‍ രേഖകള്‍ സമര്പ്പിക്കാനുണ്ടൈന്നും അതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നുമുള്ള ഊര്‍ജവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.
അതേസമയം ഇനിയും ഈ കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ട് ഉദ്യോഗസ്ഥരെയും മാത്രം ഈ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഇപ്പോള്‍ കേസ്.
Keywords: Supreme court, Lavlin case, Postponed, Two weeks
COMMENTS